Translate

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസി. മാനേജര്‍ (ബൈന്‍ഡിങ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. 

പ്രിന്റിങ് ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസ്, ബി.ടെക് അല്ലെങ്കില്‍ ബി.ഇയില്‍ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം 18നും 36നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ ജനുവരി 30 ന് മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

Amazon Clearance Sale in Canada

Join our whatapp group to get the clearance sale items lists every day for free in whatsapp. >>>>>>>>>>Join Here

Latest items

Popular posts from this blog

Voter Turnout App: An app by the ECI - Know how to use it

Lulu group international recruitment in Dubai 2024

Dubai Road Transport Authority Latest Job Vacancies

FUGRO has invited for more than 100 Jobs in Canada, USA, UK, UAE and Saudi Arabia

Amazon is Hiring in Canada for Part-time jobs across the country - Search by entering your postal code now

India Awaits Parliamentary Election Results - How to Check the official result from India and Abroad

Businesses owned by Indian Expats in UAE - Know the latest Changes and Opportunities

Emirates Draw - New PICK1 Game - Purchase ticket without middle man

Al-Futtaim Dubai is hiring! Apply for the latest vacancies now!

What is Cloud Seeding? Was it the cause of floods in DUBAI?