Apply to Skill oriented job course at Palakkad

തൊഴില്‍ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം
 

മുണ്ടൂര്‍ ഗ്രാമപഞ്ചായത്തും അസാപ്പും സംയുക്തമായി നടത്തുന്ന തൊഴില്‍ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. 

ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു പാസായ 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8089736215
Previous Post Next Post