ഒരുമാസത്തെ വിശുദ്ധ നോമ്പിന് ശേഷം പെരുന്നാൾ ദിനം വന്നെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം കേവലം ഇസ്ലാം മത വിശ്വസികളുടെ ആഘോഷ ദിനം ആണെങ്കിലും, ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ മതേതര രാജ്യത്ത്, എല്ലാ ആഘോഷവും എല്ലാവരാലും ആഘോഷിക്കപ്പെടുന്നവയാണ്.
- നിങ്ങളുടെ കൂട്ടുകാർക്ക് ഈദ് ആശംസകൾ അറിയിക്കാൻ,
- നിങ്ങളുടെ സോഷ്യൽ മീഡിയ, വാട്സാപ്പ് പ്രൊഫൈൽ ചിത്രങ്ങളിൽ ഈദ് ഫ്രയിമുകൾ വെക്കാൻ,
- കുട്ടികളുടെയും, മാതാപിതാക്കളുടെയും ഫോട്ടോകൾ ഡിസൈൻ ചെയ്യാൻ,
- നാട്ടിൽ ഇല്ലാത്ത പ്രവാസികൾക്ക് കുടുംബാംഗങ്ങളെ ഈദ് ആശംസ അറിയിക്കാൻ
തുടങ്ങി എല്ലാ കാര്യങ്ങൾക്കും അനുയോജ്യമായ സൗജന്യ ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതെടുക്കുക. ഉപയോഗിക്കുക., രണ്ടു ദിവസം കഴിഞ്ഞാൽ ഇത് കളയുകയുമാവാം.
- എച്ച്ഡി ഈദ് മുബാറക് പശ്ചാത്തലങ്ങൾ
- ഈദ് മുബാറക് ദിന സ്റ്റിക്കറുകൾ.
- ഫെയ്സ് കളർ ഇഫക്റ്റുകൾ
ബാക്ക്ഗ്രൗണ്ട് ഫോട്ടോകൾ എഡിറ്റുചെയ്യുന്നതിന് വാചകം, ഫോർമാറ്റ്, നിറം, ഫോണ്ട്, ഷാഡോ സവിശേഷത എന്നിവ ചേർക്കുക.
പശ്ചാത്തല ഫോട്ടോകളിലേക്ക് ശരിയായ ഇഫക്റ്റുകൾ പ്രയോഗിക്കുന്നതിന് മായ്ക്കുക, വീണ്ടും ചെയ്യുക, പഴയപടിയാക്കുക, തിരിക്കുക, സൂം ഇൻ ചെയ്യുക, സൂം out ട്ട് ചെയ്യുക.
ഫോട്ടോ ഫ്രയിമുകൾ ഉണ്ട്, ആശംസകൾ ഉണ്ട്, നല്ല അടിപൊളി ചിത്രങ്ങൾ ഉണ്ട്.
ഈദ് ആപ്പിനായി താഴെ കാണുന്ന ലിങ്കുകൾ വഴി ആൻഡ്രോയിഡ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. 👇👇