Ads Area

India Reserve Battalion 2022 - Apply for latest Police Constable Vacancies

India Reserve Battalion Commando Wing invites online applications from eligible candidates for the post of Police Constable.

1. Police Constable

Vacancies - 198 + 1 NCA SCCC

Educational Qualification

  • Pass in SSLC or its equivalent. 

Physical Qualifications

  • Height - 167 cms
  • Chest - 81 cms with a minimum expansion of 5 cms.

Visual Standards

Distant vision : Right - 6/6 Snellen ; Left - 6/6 Snellen
Near vision : Right - 0.5 Snellen ; Left - 0.5 Snellen

Salary - Rs. 31100 - 66800/-

അപേക്ഷിക്കേണ്ട വിധം

  • തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ (One Time Registration) രജിസ്റ്റർ ചെയ്യണം.
  • ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
  • അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2012 ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും താഴെ ഭാഗത്ത് വ്യക്തമായി അച്ചടിച്ചിരിക്കണം. 
  • ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ജനറൽ ഗസറ്റ് വിജ്ഞാപനത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ കാണുക
  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ  സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications'  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
  • ആപ്ലിക്കേഷന് ഫീസ് ഈടാക്കുന്നതല്ല.

Last date to submit online application - 18/05/2022

View Official Notification | Apply OnlineWhatsapp group

Top Post Ad

Below Post Ad