റെയിൽവെയുടെ കമ്പ്യൂട്ടർ അധിഷ്ഠിത ഒന്ന ഘട്ട പരീക്ഷ 7 ഘട്ടങ്ങളിലായി 2020 ഡിസംബർ മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് നടന്നത്.
റെയിൽവെ റിക്രൂട്മെന്റ് ബോർഡിന്റെ വെബ്സൈറ്റുകളിൽ 2022 മർച്ചമുതൽ അവയുടെ റിസൾട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി ബന്ധപ്പെട്ട മേഖലയുടെ വെബ്സൈറ്റുകൾ നോക്കുക. ലിങ്കുകൾ ചുവടെ കൂടെ കൊടുക്കുന്നു.
ലെവൽ നാല്, ആറ് എന്നിവ പാസായ ആളുകൾക്ക് ഉള്ള രണ്ടാം ഘട്ട പരീക്ഷ 2022 മെയ് 9, 10 എന്നീ തീയതികളിൽ വച്ച് നടക്കും.
ലെവൽ 2, 3, 5 എന്നിവക്കുള്ള പരീക്ഷ തിയതി വൈകാതെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
വിവരങ്ങൾക്കായി ഔദ്യോഗിക റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ വെബ്സൈറ്റുകളെ തന്നെ ആശ്രയിക്കുക. ജോലി തട്ടിപ്പ് നു ഇരയാവാതെ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട ബോർഡുകളുടെ ഔദ്യോഗിക വെബ്സൈറ് ലിങ്കുകൾ ചുവടെ