1. Tele caller
നന്നായി സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സുവർണാവസരം
Company Name : Competitive Cracker
യോഗ്യത
- +2/ഡിഗ്രീ
- പുതുമുഖങ്ങൾക്കും(Freshers) / പ്രവർത്തി പരിചയമുള്ളവർക്കും (Experienced) അവസരങ്ങൾ
- പ്രായപരിധി: 18-30
ശമ്പളം
പ്രിതാമസം - 10,000 രൂപ + (2,000 രൂപ - 10,000 രൂപ) വരെ ജോലിയിലെ പെർഫോർമൻസ് അനുസരിച്ച് ഇൻസെൻ്റീവ് ലഭിക്കും
സ്ഥലം: കാക്കനാട്, എറണാകുളം
ജോലി ചെയ്യേണ്ട വിധം: ഓഫീസിൽ നേരിട്ട് എത്തി ജോലി ചെയ്യണം
ജോലി സമയം: 9.30 am to 6 pm
കൂടുതൽ വിവരങ്ങൾക്കും ജോലിക്ക് അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്കിൽ മെസ്സേജ് അയക്കുക👇
2. Marketing Executive
Company Name : Horizon Business Group
Qualification
- Senior Secondary, Graduate, Post Graduate
- 0 - 1 Year experience
- Excellent Communication & Presentation skill
Location: Kollam, Thrissur, Kozhikode, Malappuram, Palakkad
3. Content Writer
Company Name : Septa Milles PVT
Qualification
- Candidates can be graduates of any course or program.
- Must have exceptional language skills and communication skills in English.
- A degree in Literature/Journalism/Communication is an added advantage.
- No prior experience required
Location : Trivandrum
Interested candidates can sent your resumes to info@lifology.com