Ads Area

Eid Holidays in the 7 emirates

പെരുന്നാൾ അവധികൾ എന്ന് തൊട്ടു തുടങ്ങും, എത്ര നാൾ ആയിരിക്കും എന്നതിനെ പറ്റി നിർദേശങ്ങൾ യെ മന്ത്രാലയം പുറപ്പെടുവിച്ചു കഴിഞ്ഞു. 

സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് എത്ര അവധികളാണ് ലഭിക്കുക എന്നതിനെ പറ്റിയാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.

ഒരാഴ്ചയാണ് പെരുന്നാളിനായി നൽകിയ അവധിയുടെ ക്രമങ്ങൾ. ഏപ്രിൽ മാസ അവസാനം വരുന്ന ശനിയാഴ്ച, ഏപ്രിൽ 30 നാണു വാരാന്ത്യം തുടങ്ങുന്നത്. ശേഷം, മെയ് 9 നാണു ജോലിക്ക് തിരികെ കയറേണ്ടത്. എല്ലാ മന്ത്രാലയങ്ങളിലും, ഫെഡറൽ സംവീധാനങ്ങളിലും പ്രവർത്തിക്കുന്ന ആളുകൾക്കാണ് ഇത് ബാധകമാവുക.

എന്നിരുന്നാലും, ചന്ദ്ര ദർശനം അടിസ്ഥാനമാക്കി ആയിരിക്കും ഇത് പ്രാബല്യത്തിൽ വരുക.

Long weekend for private sector

The Ministry of Human Resources and Emiratisation has announced that the period from 29 Ramadan until 3 Shawwal 1443 will be a paid holiday for all workers in the private sector on the occasion of Eid Al Fitr.

എത്ര ദിവസം ഉണ്ടാവും?

If the month of Ramadan completes 30 days, Eid will be on Monday, May 2 (Shawwal 1). Employees in the UAE, in this case, will enjoy a five-day weekend including Saturday (April 30), Sunday (May 1), Monday (May 2), Tuesday (May 3) and Wednesday (May 4).

However, if Ramadan will only have 29 days (based on moon-sighting), Eid Al Fitr will fall on Sunday, May 1 (Shawwal 1), and then residents may enjoy a 4-day long weekend, starting from Saturday, April 30 till Tuesday, May 3.

യുഎഇ യിലെ ഓരോ പ്രവിശ്യയിലെ എത്ര അവധികളാണ് ലഭിക്കുക എന്നറിയാൻ താഴെ കൊടുത്ത ലിങ്കുകൾ നോക്കുക :

അജ്‌മാൻ | ദുബായ് | ഷാർജ | UAQFujairah | RAK | അബുദാബി

Tags

Top Post Ad

Below Post Ad