Ads Area

Best cooking app for Kerala/Malabar recipes

ഈ റമദാൻ മാസത്തിൽ വ്യത്യസ്തവും രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം; ഈ ആപ്പിലൂടെ

അവധി ദിവസങ്ങളും ആഘോഷങ്ങളും ഹൃദ്യവും രുചികരവുമാക്കുവാനായി 

സൗത്ത് ഇന്ത്യൻ / നോർത്ത് ഇന്ത്യൻ / ഫുഡ് റെസിപ്പികളുടെ ഒരു ഓഫ്‌ലൈൻ ശേഖരത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.പ്രത്യേകിച്ച് "കേരള സ്റ്റൈൽ കുക്കിംഗ്" ഇഷ്ടപ്പെടുന്നവർക്ക് ഈ ആപ്പ് ഒരു മികച്ച ഓപ്ഷൻ ആണ്.

നല്ലതും എളുപ്പമുള്ളതുമായ കുക്കറി പാചകക്കുറിപ്പുകളും മലയാളം ഇംഗ്ലീഷ് പാചക വീഡിയോകളും കണ്ടെത്തുവാൻ ആഗ്രഹിക്കുന്ന, പാചകത്തിൽ താല്പര്യമുള്ള എല്ലാവർക്കും മലബാർ അടുക്കള എന്ന ഈ ആപ്പ് ഉപയോഗപ്രദമായിരിക്കും.

ഈ ആപ്പിലൂടെ...

കേരള നോൺ വെജ് ഫുഡ് റെസിപ്പികൾ,പ്രത്യേക ആഘോഷവേളകളിൽ തയ്യാറാക്കുന്ന വിഭവങ്ങൾ,വെജിറ്റേറിയൻ പാചകക്കുറിപ്പുകൾ, വ്യത്യസ്ത തരം ജ്യൂസുകൾ, കേരള ബ്രേക്ക് ഫാസ്റ്റ്, കേരള റൈസ് പാചകക്കുറിപ്പുകൾ, ഡെസേർട്ട്, കേരള ഹെൽത്തി ഫുഡ് റെസിപ്പികൾ, കേക്കുകൾ, ബേക്കിംഗ് വിഭവങ്ങൾ, മലയാളത്തിലുള്ള ആധികാരിക അറബിക് ഫുഡ് പാചകക്കുറിപ്പുകൾ, എന്നിവ കണ്ടെത്താനാകും.അച്ചാറുകൾ, കുട്ടികൾക്കുള്ള പ്രത്യേക വിഭവങ്ങൾ, സ്ട്രീറ്റ് ഫുഡ് മെനുകളും പാചകക്കുറിപ്പുകളും, കേരള പായസം പാചകക്കുറിപ്പുകൾ, കേരളസദ്യവിഭവങ്ങൾ, ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും, മലയാളത്തിലെ  ഫാസ്റ്റ് ഫുഡ് പാചകക്കുറിപ്പുകൾ, വ്യത്യസ്ത തരത്തിലുള്ള അടുക്കള നുറുങ്ങുകൾ തുടങ്ങിയവ ഈ ആപ്പിൽ ഉൾപ്പെടുന്നു.ഉപയോക്താവിന് തങ്ങൾ തയ്യാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും പാചകക്കുറിപ്പുകളും പോസ്റ്റ് ചെയ്യാനും കഴിയും.

താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം👇

Android | Iphone

നിങ്ങൾ തയ്യാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും പാചകക്കുറിപ്പുകളും പങ്കുവയ്ക്കുവാനും റെസിപ്പികൾ റേറ്റ് ചെയ്യുവാനും ഈ ആപ്പിലൂടെ കഴിയും.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

Top Post Ad

Below Post Ad