ടെക്സ്റ്റൈൽ ഷോറൂം വേക്കൻസി
- എച്ച് ആർ എക്സിക്യൂട്ടീവ്
- സെയിൽസ് ഗേൾ
- സെയിൽസ്മാൻ
- ഫാഷൻ ഡിസൈനേഴ്സ്
- വിഷ്വൽ മെർച്ചന്റയ്സർസ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
Location : എറണാകുളം ആൻഡ് ആലപ്പുഴ
എക്സ്പീരിയൻസ് ആവശ്യമില്ല
സാലറി : 8000 - 17000 വരെയാണ്
റസ്റ്റോറന്റ് വേക്കൻസി തിരുവനന്തപുരം പൂജപ്പുര
പുതിയതായി ആരംഭിക്കുന്ന റസ്റ്റോറന്റ്ലേക്ക് താഴെപ്പറയുന്ന വേക്കൻസികൾ ഉണ്ട്.
കിച്ചൻ സെക്ഷൻ
- സൂഷെഫ്,
- വെസ്റ്റേൺ ബ്രോസ്റ്റഡ് പിസാ ഇൻചാർജ്
- സൗത്ത് ഇന്ത്യൻ കോമി വൺ
- ചൈനീസ് കോമി വൺ
- തന്തൂർ കോമി വൺ
- ഇന്ത്യൻ കോമി വൺ
- ബിരിയാണി ആൻഡ് റൈസ് സെക്ഷൻ കോമി വൺ
- കോമീ 2 ചൈനീസ്
- ബുച്ചർ
- കോണ്ടിനെന്റൽ കോമ്മി 2
- കോമി 2 ബ്രോസ്റ്റഡ്, പിസ
- കോമ്മി 2 എല്ലാ സെക്ഷൻലേക്കും
- ക്ലീനിങ് സ്റ്റാഫ്
- വാഷിംഗ് സ്റ്റാഫ്
സർവീസ് സെക്ഷൻ
- ക്യാപ്റ്റൻസ്
- ട്രെയിനി ക്യാപ്റ്റൻസ്
- വെയിറ്റർസ്
- ഹെൽപ്പേഴ്സ്
റസ്റ്റോറന്റ് വേക്കൻസി കോഴിക്കോട് നാദാപുരം
- സാൻവിച്ച് ബർഗർ മേക്കർ
- ക്യാപ്റ്റൻ
ഫുഡ് പാക്കിംഗ്
എറണാകുളത്തെ പ്രശസ്തമായ റസ്റ്റോറന്റ് ഗ്രൂപ്പിന് ഫുഡ് പാക്കിംഗ് സെക്ഷൻലേക്ക് 2 വേക്കൻസി ഉണ്ട്, എക്സ്പീരിയൻസ് ആവശ്യമില്ല ഫുഡ് അക്കമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.
സാലറി : 12000 രൂപ 14000
സ്റ്റാർ ഹോട്ടൽ വേക്കൻസി കോട്ടയം
- ബില്ലിംഗ് / ക്യാഷ്യർ
- കോണ്ടിനെന്റൽ
- ഷെഫ്
- റസ്റ്റോറന്റ് ക്യാപ്റ്റൻസ്
- ബാർ ക്യാപ്റ്റൻ
- വെയിറ്റ്ഴ്സ്
- ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്
- ലേഡീസ് ആൻഡ് ജെൻസ്
ഫ്രഷേഴ്സ്ന്ഉള്ള വേക്കൻസികൾ
- ബേക്കറി മാനേജർ
- ബേക്കറി അസിസ്റ്റന്റ് മാനേജർ ട്രെയിനി
- ക്യാഷ്യർ
- ബില്ലിങ് സ്റ്റാഫ് മെയിൽ/ ഫിമെയിൽ
- ടെക്സ്റ്റൈൽസ്
- സെയിൽസ്മാൻ, സെയിൽസ് ഗേൾ
- ഹോട്ടൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫ്/ റിസപ്ഷനിസ്റ്റ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( ടെക്സ്റ്റൈൽസ് )
- റസ്റ്റോറന്റ് ഫുഡ് പാക്കിംഗ് സ്റ്റാഫ്
- സെക്യൂരിറ്റി ഗാർഡ്
- ഡെലിവറി ബോയ്സ്
- ടെലി കോളേഴ്സ് ഫീമെയിൽ
- ഫീമെയിൽ സ്പാ തെറാപ്പിസ്റ്റ്
- റസ്റ്റോറന്റ് ക്ലീനിങ് സ്റ്റാഫ്
- കിച്ചൻ ഹെൽപ്പേഴ്സ്
- ഹൗസ് ടൈപ്പിംഗ് സ്റ്റാഫ്
- ബർഗർ സാൻവിച്ച് മേക്കർ (ട്രെയിനിങ് തരും )
ഉടനെ ജോലിക്ക് ജോയിൻ ചെയ്യാൻ പറ്റുന്ന ക്യാനഡിഡേറ്റുകൾ ബയോഡാറ്റ വാട്സപ്പ് ചെയ്യുക.
Resume അയക്കുന്നവർ ഏത് ജോലിക്ക്, ഏത് ജില്ല,എന്നത് നിർബന്ധമായും ടൈപ്പ് ചെയ്ത് അയക്കുക.
(കൺസൾട്ടൻസി ചാർജ് ഉണ്ടായിരിക്കും )
കൂടുതൽ വിവരങ്ങൾക്കായി വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക:
CLICK HERE - WHATSAPP
CLICK HERE - WHATSAPP