Ads Area

Local jobs in kerala - march update

1. Sales Executive

Detergent and Cleaning Solutions ഹോൾസെയിൽ ഏജൻസിയിലേക്ക് Sales Executives നെ അവശ്യം ഉണ്ട്. 

Vacancies : 02 

Job Details

  • Full-time Job 
  • Attractive salary
  • LMV Licence ഉണ്ടായിരിക്കേണ്ടതാണ്.
  • Location - കടന്നമണ്ണ - മങ്കട (മലപ്പുറം)
നിലവിൽ രണ്ടു റൂട്ടുകളിലായി രണ്ട് ഒഴിവുകളാണ് ഉള്ളത്. 

റൂട്ട് 1: മഞ്ചേരി - എടവണ്ണ - അരീക്കോട് - നിലമ്പൂർ - വഴിക്കടവ് - കാളികാവ് - വണ്ടൂർ - പാണ്ടിക്കാട്

റൂട്ട് 2: കൊണ്ടോട്ടി - ചേളാരി - ചങ്കുവെട്ടി - വളാഞ്ചേരി - എടപ്പാൾ - ചങ്ങരംകുളം

(മേൽപറഞ്ഞ സ്ഥലങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം)
Contact - whatsapp

2. Cleaning staff

പുതിയതായി പ്രവർത്തനം ആരംഭിച്ച ഹോട്ടൽ ലേക്ക് പാചകവും ക്ലീനിങ്ങും അറിയുന്ന പുരുഷന്മാരെ ആവശ്യമുണ്ട്

സ്ഥലം :കോഴിക്കോട്
Whatsapp here

Top Post Ad

Below Post Ad