Kerala PSC invites applications from eligible candidates. Candidates shall apply only through the online facility provided in the website of Kerala Public Service Commission.
Name of the Post : Junior Assistant/ Cashier/ Assistant Grade II/ Clerk Grade I/ Time Keeper Grade II/ Senior Assistant/ Assistant/ Junior Clerk etc.
Number of vacancies : Not estimated
Age Limit : 18-36 yrs
Qualification
- Must possess B.A/B.Sc./B.Com. Degree of a recognized University or its equivalent.
അപേക്ഷിക്കേണ്ട വിധം
- തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
- അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2011 ന് ശേഷം .എടുത്തതായിരിക്കണം. ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും താഴെ ഭാഗത്ത് വ്യക്തമായി അച്ചടിച്ചിരിക്കണം. എല്ലാ നിബന്ധനകളും നിറവേറ്റുന്ന ഫോട്ടോ ഒരിക്കൽ അപ്ലോഡ് ചെയ്താൽ അപ്ലോഡ് ചെയ്യുന്ന തീയതി മുതൽ 10 വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.
- (ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ജനറൽ ഗസറ്റ് വിജ്ഞാപനത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ കാണുക)
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.അപേക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള
- എല്ലാ കത്തിടപാടുകൾക്കും അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം നൽകേണ്ടതാകുന്നു.
- ആപ്ലിക്കേഷന് ഫീസ് ഈടാക്കുന്നതല്ല.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 30.03.2022