Ads Area

Kerala PSC Junior Lab Assistant Recruitment - Apply online

Kerala PSC invites applications from eligible candidates. Candidates shall apply only through the online facility provided in the website of Kerala Public Service Commission.

Name of Post : Junior Lab Assistant

Scale of pay : ₹ 27900-63700/-

Number of vacancies : 27 (Twenty Seven)

Qualification 

  • Pass in Pre-Degree/Plus Two Course or Equivalent Examinations with Physics, Chemistry and Biology as optional subjects/VHSE (MLT)

Age limit 

  • 18-36 years.
  • Only candidates born between 02.01.1986 and 01.01.2004 (both dates included) are eligible to
  • apply for this post with usual age relaxation to Scheduled Castes, Scheduled Tribes and other Backward Communities. 

അപേക്ഷിക്കേണ്ട വിധം

  • തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
  • ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
  • അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2012 ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും താഴെ ഭാഗത്ത് വ്യക്തമായി അച്ചടിച്ചിരിക്കണം. 
  • ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ജനറൽ ഗസറ്റ് വിജ്ഞാപനത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ കാണുക
  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ ഭാവിയിലെ റെഫറൻസിനുവേണ്ടി ഉദ്യോഗാർത്ഥികൾ  സൂക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് അവരുടെ പ്രൊഫൈലിലെ 'My Applications'  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.അപേക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള 
  • എല്ലാ  കത്തിടപാടുകൾക്കും അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം നൽകേണ്ടതാകുന്നു.
  • ആപ്ലിക്കേഷന് ഫീസ് ഈടാക്കുന്നതല്ല.
Last date to submit online application : 30 march 2022
View Official Notification | Apply Online

Top Post Ad

Below Post Ad