കുവൈറ്റിൽ നിങ്ങൾക്ക് അടുത്തുള്ള തീയേറ്ററുകളും അവിടെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.
കുവൈറ്റിൽ സായാഹ്നങ്ങൾ ചിലവഴിക്കുവാൻ ഉത്തമ ഉപാധിയാണ് സിനിമാ തീയേറ്ററുകൾ.കുവൈറ്റ് സിറ്റി സിനിമാ ഹാളുകളുടെയും തിയേറ്ററുകളുടെയും കേന്ദ്രമാണ്.
വളരെ വിശാലമാണ് കുവൈറ്റിലെ തിയേറ്ററുകൾ.ഹാളുകൾക്ക് പ്രത്യേകം പാർക്കിംഗ് സ്പേസുകൾ ഉണ്ട്, ചില ഹാളുകൾ സൗജന്യ പാർക്കിംഗ് സ്ഥലവും വാഗ്ദാനം ചെയ്യുന്നു.ഹാളുകളിൽ ഇ-ബുക്കിംഗ് സൗകര്യവുമുണ്ട്, ഇത് ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂ കുറയ്ക്കാൻ സഹായിക്കുന്നു.
അറേബ്യൻ, കുവൈറ്റ് സിനിമകൾ കൂടാതെ, കുവൈത്ത് നിവാസികൾക്ക് കുവൈറ്റിലെ സിനിമാശാലകളിൽ ഇന്ത്യൻ, അന്തർദേശീയ റിലീസുകളും ആസ്വദിക്കാം;ജനസംഖ്യയുടെ സിംഹഭാഗവും ഇന്ത്യക്കാരായതിനാൽ ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് ഇവിടെ ലഭിക്കുന്നത്. കുവൈറ്റിലെ പ്രതികൂല കാലാവസ്ഥ കാരണം നിവാസികൾ ഇൻഡോർ വിനോദ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിനാൽ ഒഴിവുദിവസങ്ങളിലെല്ലാം തിയേറ്ററുകളിൽ വൻ തിരക്കാണ്.
കുവൈത്ത് സിറ്റിയിലെ പ്രധാനപ്പെട്ട പത്ത് തീയേറ്ററുകളും അവിടെ പ്രദർശിപ്പിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.Cinescape, Grand Cinemas,Vox cinemas,Sky Cinema എന്നീ കമ്പനികളുടെ തീയറ്ററുകളാണ് നിങ്ങളുടെ സമീപം ഉള്ളതെങ്കിൽ തീയറ്ററുകൾ താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ഇല്ലെങ്കിൽ പോലും വെബ്സൈറ്റ് തുറന്ന് അവ തിരഞ്ഞെടുക്കാവുന്നതാണ്.
1. Cinescape
വിലാസം: 5th Ring Road The Avenues Mall, Al-Rai, Kuwait City Kuwait
Tel: +965 1803 456
2. Grand Cinemas
വിലാസം: Hamra Luxury Centre, Al Shuhada St, Kuwait City Kuwait
Tel: +965 2227 0333
3. Cinescape 360
വിലാസം: Jassem Mohammad Al-Kharafi Rd 3rd Floor, Farwaniya Kuwait
Tel: +965 1803 456
4. VoX Cinemas
വിലാസം: Mutlaq Abbas Munawir Street, Farwaniya Kuwait
Tel: +965 2220 0550
5. Cinescape Al Kout
Address: The Al Kout Mall, Dabous St, Kuwait
Tel: +965 1803 456
6. Cinescape Ajial
Address: Balat Al Shuhada St Ajyal complex، Kuwait
Tel: +965 1803 456
7. Cinescape Al Fanar
വിലാസം: Al Fanar Complex, Salem Al Mubarak St, Salmiya, Kuwait
Phone: +965 1803 456 ഏതൊക്കെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത് എന്നറിയാനായ് ഇവിടെ ക്ലിക്ക് ചെയ്യുക:
8. Cinescape Marina
വിലാസം: Marina Mall، Salem Al Mubarak St, Salmiya, Kuwait
Phone: +965 1803 456
9. Cinescape Al Muhallab
വിലാസം: Beirut Street, Muhallab Commercial Complex، Hawally, Kuwait
Phone: +965 1803 456
10. Sky Cinema
Address: Dalal Mall, Salmiya, Kuwait
Tel: +965 2228 7999
കൂടുതൽ വിവരങ്ങൾക്ക്:ഇവിടെ നോക്കുക