Ads Area

University of Sharjah latest job vacancies

1. Lab Officer

യോഗ്യത

  • കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

Location : UAE

CLICK HERE TO APPLY

2. Engineer

യോഗ്യത

  • സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8  വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • UAE പൗരന്മാർക്ക് മുൻഗണന.
  • കുറഞ്ഞത് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ  ബിരുദം ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Location : UAE

CLICK HERE TO APPLY

3. Library Officer

യോഗ്യത

  • ലൈബ്രറി സയൻസ്, ലൈബ്രറി administration എന്നിവയിലോ സമാനമായതിലോ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

Location : UAE 

CLICK HERE TO APPLY

4. Clinical Tutor

യോഗ്യത

  • ഫാർമസിയിൽ ബിരുദം ഉണ്ടായിരിക്കണം.
  • Hospital അല്ലെങ്കിൽ PharmD യിൽ നിർബന്ധമായും  പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • UAE Pharmacy അല്ലെങ്കിൽ  clinical Pharmacist പ്രാക്ടീസ് ലൈസൻസ് ഉണ്ടായിരിക്കണം.

Location : UAE 

CLICK HERE TO APPLY

5.Technical Support Specialist

യോഗ്യത

  • കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8  വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിലും അറബിയിലും മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

Location : UAE 

CLICK HERE TO APPLY

6. System Specialist

യോഗ്യത

  • കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് , അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ UAE യിൽ കുറഞ്ഞത് 6-8  വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • മികച്ച പ്രശ്ന പരിഹാര കഴിവുകൾ  ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.

Location : UAE 

CLICK HERE TO APPLY

Top Post Ad

Below Post Ad