1. Coordinator
യോഗ്യത
- Business administration അല്ലെങ്കിൽ Finance ൽ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- റിപോർട്ടുകൾ എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം.
Location : Qatar
2. General Technician
യോഗ്യത
- ഇലക്ട്രിക്കൽ discipline ൽ ഡിപ്ലോമ സർട്ടിഫിക്കറ്റിനൊപ്പം ഇൻഡസ്ട്രിയൽ സെക്കൻഡറി പൂർത്തിയാക്കിയിരിക്കണം.
- Oil & gas ഇൻഡസ്ട്രിയിൽ ഇലക്ട്രിക്കലിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Qatar
3. Process Safety Engineer
യോഗ്യത
- Chemical Engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- Microsoft അപ്ലിക്കേഷനുകളിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം .
- ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Qatar
4. Specialist
യോഗ്യത
- Business Administration, Branding, Marketing, Public Relations, Communication, Journalism എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- ബന്ധപ്പെട്ടതിൽ 12 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Qatar
5. Analyst
യോഗ്യത
- Engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- safety കോഴ്സുകൾ ചെയ്തിരിക്കണം.
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- Oil & petrole ഇൻഡസ്ട്രിയിൽ 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Qatar
6. Industrial Hygienist
യോഗ്യത
- Environmental Engineering / Science ൽ ബിരുദം ഉണ്ടായിരിക്കണം.
- Oil & Gas ഇൻഡസ്ട്രിയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Qatar
7. Planning Engineer
യോഗ്യത
- എൻജിനീയറിങ്ങിൽ BSc ബിരുദം ഉണ്ടായിരിക്കണം.
- MS office ആപ്ലിക്കേഷനുകളുടെ പ്രവർത്തനത്തെ കുറിച്ച് മികച്ച അറിവ് ഉണ്ടായിരിക്കണം.
- Planning tools, techniques , philosophy എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- Oil & Gas ഇൻഡസ്ട്രിയിൽ 10-12 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Qatar
8. Security Engineer
യോഗ്യത
- Information security, computer science അല്ലെങ്കിൽ systems engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
- ഒരു ഐടി environment ൽ 5 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- Operational technology യെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- OT systems നേ കുറിച്ചും അവയുടെ potential റിസ്കുകളെ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Qatar