1. Administration Intern
യോഗ്യത
- Administration ൽ DEC അല്ലെങ്കിൽ ബിരുദം ( 1 വർഷം അല്ലെങ്കിൽ 2 വർഷം കഴിഞ്ഞവർ)
- Procurement നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- ERP systems നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
Location : Canada
2. Computer Science Intern (Summer 2022)
യോഗ്യത
- Computer science, software development, programming എന്നിവയിൽ കുറഞ്ഞത് 1 വർഷമെങ്കിലും undergraduate studies കഴിഞ്ഞിരിക്കണം.
- Microsoft Office suite നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച വ്യക്തി പരമായ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Canada
3. Production Supervisor - Evening Shift
യോഗ്യത
- Production Operations Management ൽ ബിരുദം അല്ലെങ്കിൽ Mechanical Engineering ൽ DCS ഉണ്ടായിരിക്കണം.
- Employee supervision ൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- നേതൃത്വം വഹിക്കാനും സ്വന്തം ടീമിനെ സ്വാധീനിക്കാനും സാധിക്കണം.
- അടിയന്തര സാഹചര്യങ്ങൾ മാനേജ് ചെയ്യാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.
Location : Canada
4. Area Sales Manager
യോഗ്യത
- Electric Motors, ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന variable speed drive എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.
- നല്ല networking കഴിവുകൾ ഉണ്ടായിരിക്കണം.
- കസ്റ്റമർ focused ആയിരിക്കണം.
Location : UK
5. Trainee HR Services Specialist
യോഗ്യത
- മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- SAP യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Solution focused ആയിട്ടുള്ള സമീപനം ആയിരിക്കണം.
Location : UK
6. Production Scheduler
യോഗ്യത
- ഹൈ സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ GED ഉണ്ടായിരിക്കണം.
- ഒരു നിർമ്മാണ പരിസ്ഥിതിയിൽ 1 വർഷത്തെ ordering അല്ലെങ്കിൽ scheduling പരിചയം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : USA