Ads Area

Mammoet latest job vacancies in UAE & Saudi

1. Engineer

യോഗ്യത

  • Technical discipline ൽ ബിരുദം ഉണ്ടായിരിക്കണം.
  • 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Operation , materials എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

Location : Dubai , UAE

CLICK HERE TO APPLY

2. Crane Operator

യോഗ്യത

  • സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • Crane operating ലൈസെൻസ് ഉണ്ടായിരിക്കണം.
  • Crane പ്രവർത്തിപ്പിക്കുന്നതിനും mobilize ചെയ്യുന്നതിനും സാധിക്കണം.

Location : Saudi Arabia 

CLICK HERE TO APPLY

3. SPMT Operator

യോഗ്യത

  • സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ  പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • Mathematics ൽ (Arithmetic) അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
  • Hydraulics , Mechanics എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

Location : Saudi Arabia

CLICK HERE TO APPLY

4. Advisor

യോഗ്യത

  • Technical discipline ൽ Vocational വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • ഈ ഫീൽഡിൽ 8 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • Health Safety & Environment discipline ൽ അസോസിയേറ്റ് ബിരുദം ഉണ്ടായിരിക്കണം.
  • പകരം 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location : Saudi Arabia

CLICK HERE TO APPLY

5. Heavy Lift Driver

യോഗ്യത

  • Commercial (ട്രക്ക്) ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • Technical അല്ലെങ്കിൽ transport environment ൽ 3 വർഷത്തെ  പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • Equipment, material, അല്ലെങ്കിൽ ലോഡ് സുരക്ഷിതമായും സമയബന്ധതമായും എത്തിച്ചേർന്നു എന്ന് ഉറപ്പു വരുത്താൻ സാധിക്കണം.

Location : Saudi Arabia

CLICK HERE TO APPLY

6. Team Leader Engineer

യോഗ്യത

  • Technical discipline ൽ ബിരുദം ഉണ്ടായിരിക്കണം.
  • 10 വർഷത്തെ മികച്ച പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • എൻജിനീയർമാരെ നയിക്കാനും മാനേജ് ചെയ്യാനും സാധിക്കണം.
  • നിർണായക management information തയ്യാറാക്കാനും compose ചെയ്യാനും സാധിക്കണം.

Location : Saudi Arabia 

CLICK HERE TO APPLY

Top Post Ad

Below Post Ad