കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - യിൽ നിരാവധി ഒഴിവുകൾ.
1. ക്ലർക്ക് കം ടൈപ്പിസ്റ്റ്
യോഗ്യത
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ./എ.എം.എൽ.ഇ.
- കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.
- MSP, primavera എന്നിവയെ കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്.
2. ഓഫീസ് അറ്റൻഡന്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം.
- ഇന്ത്യയുടെ ആർക്കിടെക്ചർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത അംഗമായിരിക്കണം.
- കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
3. പ്രോജക്റ്റ് എൻജിനീയർ
യോഗ്യത
- പ്രോജക്റ്റ് എൻജിനീയറിങ്ങിൽ ബി.ടെക് /ബിഇ/AMIE
- കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
4. അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ
യോഗ്യത
- ഡിപ്ലോമ / ITI-ൽ സിവിൽ എഞ്ചിനീയറിംഗ്.
- 10 വർഷത്തെ പ്രവൃത്തിപരിചയം - ഡിപ്ലോമക്കാർക്ക്
- 15 വർഷത്തെ പ്രവൃത്തിപരിചയം - ITIക്കാർക്ക്
അപേക്ഷിക്കേണ്ടവിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോ-ഡാറ്റ നിർദ്ദിഷ്ട ഫോർമാറ്റിൽ അയച്ചുകൊടുക്കുക. അപേക്ഷകൾക്കൊപ്പം യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ അറ്റാച്ചുചെയ്യണം. തുടർന്നുള്ള എല്ലാ കത്തിടപാടുകളും തപാൽ വഴി മാത്രമായിരിക്കും.
വിലാസം
Managing Director.
KIIDC Ltd,
T.c,B4/3(ols 3611)
NH-66 Bypass Seryice Road.
Eanchakkal. Chackai. PO.695024
Thiruvanamthapuram.
കൂടുതൽ വിവരങ്ങൾക്ക് : ഇവിടെ നോക്കുക