Ads Area

Jazeera Airways latest job vacancies in Kuwait

കുവൈത്തിലെ ജസീറ ഐർവേസ്‌ വിളിച്ചിരിക്കുന്ന ഒഴിവുകളാണ് താഴെ കൊടുത്തിരിക്കുന്നത്

അവസാനം ഒഴിവുകൾ അപ്‌ഡേറ്റ് ചെയ്ത ദിവസം : ഫെബ്രുവരി 1, 2022 

1. Duty Free Supervisor

യോഗ്യത

  • കുറഞ്ഞത് ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച customer service കഴിവുകൾ ഉണ്ടായിരിക്കണം.

Location : Kuwait 

CLICK HERE TO APPLY


2. CRM Manager

യോഗ്യത

  • Analytical Business അല്ലെങ്കിൽ Marketing ൽ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • ശക്തമായ co-ordination കഴിവുകൾ ഉണ്ടായിരിക്കണം.

Location : Kuwait 

CLICK HERE TO APPLY

3.  Engineering Finance Manager

യോഗ്യത

  • Accounting, business administration എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം .അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Contracts, invoices എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽകുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച negotiation കഴിവുകൾ ഉണ്ടായിരിക്കണം.

Location : Kuwait

CLICK HERE TO APPLY

4. Flight Dispatcher

യോഗ്യത

  • കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • ബന്ധപ്പെട്ട ഫീൽഡിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Flight dispatch certificate അല്ലെങ്കിൽ ലൈസൻസ് ഉണ്ടായിരിക്കണം.

Location ; Kuwait 

CLICK HERE TO APPLY

5. Retail Assistant - Duty Free

യോഗ്യത

  • കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Retail അല്ലെങ്കിൽ sales എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം 
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Location : Kuwait 

CLICK HERE TO APPLY

6. Duty Supervisor 

യോഗ്യത

  • കുറഞ്ഞത് ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
  • Airport organization അല്ലെങ്കിൽ Passenger Handling Services നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • മികച്ച നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.
  • Customers ൻ്റെ ആവശ്യങ്ങളെ കുറിച്ചും care നൽകുന്നതിനെ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

Location : Kuwait

CLICK HERE TO APPLY

7. Junior Financial Analyst

യോഗ്യത

  • Accounting ൽ ബിരുദം ഉണ്ടായിരിക്കണം.
  • Financial planning & analysis മായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടറിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം
  • മികച്ച ഫിനാൻഷ്യൽ കഴിവുകൾ ഉണ്ടായിരിക്കണം.

Location : Kuwait 

CLICK HERE TO APPLY

8. E-Commerce Specialist 

യോഗ്യത

  • കുറഞ്ഞത് ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള മികച്ച കഴിവ് ഉണ്ടായിരിക്കണം.
  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • WebApp UX-UI, Coding എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം.

Location : Kuwait 

CLICK HERE TO APPLY

Top Post Ad

Below Post Ad