Stream India
ഇനി ഒറ്റ മത്സരങ്ങളും നഷ്ടപ്പെടില്ല എല്ലാം ലൈവ് ആയി കാണാൻ ഒരു അടിപൊളി സ്പോർട്സ് ആപ്പ്.
ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ലോകത്തിന്റെ ഏത് കോണിലിരുന്നു കൊണ്ടും നമ്മുടെ ഇഷ്ടപെട്ട സ്പോർട്സ് മത്സരങ്ങളുടെ ലൈവ് പ്രക്ഷേപണം വളരെ വേഗതയിൽ ബഫറിംഗ് കുറഞ്ഞ രീതിയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. സ്മാർട്ട് മൊബൈലിൽ അൺലിമിറ്റഡ് സ്ട്രീമിംഗ് ചാനലുകൾ സൗജന്യമായി ആവശ്യമുള്ളവരുടെ ഏറ്റവും മികച്ച ഓപ്ഷനാണിത്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ലൈവ് ചാനലുകൾ നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലും ലഭ്യമായ HD, SD സ്ട്രീമിംഗ് ഗുണനിലവാരത്തിലും കാണാൻ കഴിയും.
Stream India ആപ്പിൽ...
- 2 ജി അല്ലെങ്കിൽ 3 ജി, വൈഫൈ നെറ്റ്വർക്കുകളിൽ പോലും ഈ ആപ്പ് മികച്ച സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നു.
- സ്പോർട്സ്,വാർത്ത, വിനോദം,വിജ്ഞാനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിങ്ങൾക്ക് കൂടുതൽ ഇന്ത്യൻ ടിവി ചാനലുകൾ കാണാൻ കഴിയും. ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 4.0-ന് മുകളിലുള്ള സോഫ്റ്റ്വെയർ പ്രവർത്തിക്കുന്ന ഏതൊരു ഫോണും സപ്പോർട്ട് ചെയ്യുന്നു,
- ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്ന എല്ലാ ചാനലുകളും യാതൊരു വിലയും, രജിസ്ട്രേഷനും അംഗത്വവുമില്ലാതെ ഉള്ളതാണ്.
ഉപയോഗിക്കുന്ന രീതി :
- താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുക.അപ്പോൾ ഒരു വെൽക്കം മെസ്സേജ് തുറന്നു വരും. അതിൽ don't show again ക്ലിക്ക് ചെയ്യുക.
- അതിൽ most viewed എന്ന ഒരു ഭാഗം ഉണ്ട്,ഒരു ഭാഗത്ത് category ഉണ്ട്.പിന്നെ ഒരു side ൽ menu ഉണ്ട്.categories എന്ന ഭാഗത്ത് സ്പോർട്സ് ,ന്യൂസ്, entertainment, religious എന്നിങ്ങനെ കാണാം.
- അതിൽ സ്പോർട്സ് ഭാഗം ക്ലിക്ക് ചെയ്യുമ്പോൾ ഒരുപാട് സ്പോർട്സ് ചാനലുകൾ കാണിക്കും. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ ക്ലിക്ക് ചെയ്തു സ്പോർട്സ് മത്സരങ്ങൾ കാണാൻ സാധിക്കും അതുപോലെ വാർത്തകൾ വിനോദം എന്നീ ഒരേ വിഭാഗങ്ങളിലുമുള്ള ചാനലുകൾ ആപ്പിൽ ലഭ്യമാണ്
Sony, Star sports, super sport, willow, DD sports എന്നിങ്ങനെയുള്ള പ്രധാന സ്പോർട്സ് ചാനലുകളെല്ലാം ആപ്പിൽ ലഭ്യമാണ്. ഹൈ ലൈറ്റുകൾ കാണുവാനും അവസരമുണ്ട്.
Star movies, HBO, Zee Action, എന്നിങ്ങനെയുള്ള സിനിമ ചാനലുക്കളും കുട്ടികൾക്കുള്ള Cartoon network ചാനലുകളും ആപ്പിൽ ലഭ്യമാണ്.
ഇത് മലയാളം തമിഴ് എന്നിങ്ങനെയുള്ള പ്രാദേശിക ഭാഷാ ചാനലുകൾ കാണാനല്ല, മറിച്ച് സ്പോർട്സ് ചാനലുകൾക്ക് വേണ്ടിയുള്ളതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ആപ്പ് ഡൌൺലോഡ് ചെയ്യാം:
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്