1. HR Specialist
യോഗ്യത
- Human resources അല്ലെങ്കിൽ തത്തുല്യമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- MS office ൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Organizational development ൽ പരിചിതമായിരിക്കണം
- അറബിയിലും ഇംഗ്ലീഷിലും മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Saudi Arabia
2. Cashier
യോഗ്യത
- Accounting, Finance അല്ലെങ്കിൽ തത്തുല്യമായ ഫീൽഡിൽ ഡിപ്ലോമയൊ ഉയർന്ന യോഗ്യതയൊ ഉണ്ടായിരിക്കണം
- കമ്പ്യൂട്ടറിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി , ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Saudi Arabia
3. Executive Assistant (Tamheer)
യോഗ്യത
- Business Administration അല്ലെങ്കിൽ തത്തുല്യമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- MS office ൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- ഓഫീസ് ഗാഡ്ജറ്റുകളുമായും അപ്ലിക്കേഷനുകളുമായും പരിചയം ഉണ്ടായിരിക്കണം.
Location : Khobar, Saudi Arabia
4. Engineering Manager
യോഗ്യത
- Engineering ൽ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- Architectural industries യില്‍ 8 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- Management ൽ കുറഞ്ഞത് 3 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- മികച്ച വ്യക്തിപരമായ കഴിവുകളും സാങ്കേതിക പിഴവുകൾ പരിഹരിക്കാനും സാധിക്കണം.
Location : Dammam , Saudi Arabia
5. Audit Associate
യോഗ്യത
- ഒരു reputed university യിൽ നിന്ന് Finance അല്ലെങ്കിൽ accountancy യിൽ BS ബിരുദം ഉണ്ടായിരിക്കണം .
- ഉയർന്ന അല്ലെങ്കിൽ above average GPA ഉണ്ടായിരിക്കണം.
- മികച്ച mathematical കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : Khobar, Saudi Arabia
6. Sales and Marketing Specialist
യോഗ്യത
- Business Marketing അല്ലെങ്കിൽ Business Management ൽ ബിരുദം ഉണ്ടായിരിക്കണം.
- CRM software , MS office എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Dammam, Saudi Arabia