1. Store Assistant
Location- Abudhabi
യോഗ്യത
- മുൻപ് warehouse എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Physically fit ആയിരിക്കണം
- വസ്തുക്കൾ ശരിയായി pack ചെയ്യുകയും label ചെയ്യുകയും വേണം
2. Procurement officer
Location- UAE,Dubai
യോഗ്യത
- Automobile engineering diploma/Degree ഉണ്ടായിരിക്കണം
- Automotive procurment ൽ മിനിമം 3 മുതൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ ഉപഭോക്ത സേവനത്തിനു കഴിവുണ്ടാകണം
- നല്ല ആശയവിനിമയശേഷി ഉണ്ടാകണം
3. Sales Executive
Location- Abudhabi
യോഗ്യത
- Heavy equipment sales ൽ കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ അറിവും UAE experience ഉം ഉണ്ടായിരിക്കണം
- Customer relationship manage ചെയ്യുക, sales plans develop ചെയ്യുക, business strategies develop ചെയ്യുക തുടങ്ങിയവയ്ക്ക് കഴിവുണ്ടാകണം
- കമ്പനിയെയോ company product നെ സംബന്ധിച്ചോ ഉള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് പ്രതികരണം നൽകണം
4. Parts Sales Executive
Location- Abudhabi
യോഗ്യത
- UAE യിലെ Driving license നിർബന്ധമാണ്
- Customer Data base Analyze ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- മിനിമം 4 വർഷത്തെ UAE Automotive spare parts ന്റെ outdoor sales എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം (bilingual പരിഗണിക്കപ്പെടുന്നതാണ്)
5. Production coordinator
Location- Abudhabi
യോഗ്യത
- Production progress, work in process,raw material inventory എന്നിവയുടെ complete സ്റ്റാറ്റസ് റിപ്പോർട്ട് സൂക്ഷിക്കണം
- Journey factory works എന്നിവയിൽ 3-5 വർഷത്തെ relevant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ആവശ്യപ്രകാരം production schedule ഉം മറ്റു reports ഉം maintain ചെയ്യണം
- Site schedules, work, production എന്നിവ distribute ചെയ്യുകയും വേണം
6. Fit-Out site engineer
Location- Abudhabi
യോഗ്യത
- Project schedule തയ്യാറാക്കണം
- Site survey ന്റെ updated records സൂക്ഷിക്കണം
- Engineering diploma യോഗ്യത ഉണ്ടായിരിക്കണം
- UAE യിൽ സമാനമേഖലയിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.