Ads Area

Thales Group careers - Apply for latest job vacancies in saudi

1. Procurement Project Manager 

Location: Riyadh, Saudi Arabia

യോഗ്യത

  • നിർബന്ധമായും ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഫ്രെഞ്ച് ഭാഷ അറിയുമെങ്കിൽ അഭികാമ്യം.
  • CIPS , EIPM പോലുള്ള procurement certification ഉള്ളവർക്ക് മുൻഗണന.
  • Finance നേ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
  • പ്രോജക്ട് നേ കുറിച്ച് ദീർഘകാല  വീക്ഷണം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

2. Industrial & Supply Chain Expert

Location: Jeddah, Saudi Arabia

യോഗ്യത

  • Engineering ൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.അറബി അറിയാമെങ്കിൽ അഭികാമ്യം.
  • മികച്ച വിശകലന ശേഷി ഉണ്ടായിരിക്കണം.
  • പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക സമീപനം ഉണ്ടാവണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Logistics Services Manager 

Location: Jeddah, Saudi Arabia

യോഗ്യത

  • Supply chain management ൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അറബി അറിയുമെങ്കിൽ അഭികാമ്യം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക സമീപനം ഉണ്ടാവണം
  • Aviation regulation നേ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Software Engineer 

Location : Jeddah, Saudi Arabia

യോഗ്യത

  • System , Software design എന്നിവയെ കുറിച്ച് മുൻപരിചയം ഉണ്ടായിരിക്കണം.
  • Software technology യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
  • Client ന് ആവശ്യമായ system operation support നൽകാൻ സാധിക്കണം.
  • System software integration നും testing പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കണം.
  • Object oriented programming ഭാഷകളിൽ മുൻപരിചയം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Operations & Support Engineer 

Location : Riyadh, Saudi Arabia

യോഗ്യത

  • Linux Administration ൽ മുൻപരിചയം ഉണ്ടായിരിക്കണം.
  • IT യിലോ സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Cloud technology യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
  • IT support ൽ കുറഞ്ഞത്  5 വർഷവും operations ൽ കുറഞ്ഞത് 3 വർഷവും മുൻപരിചയം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

6. Channel Manager 

Location : Riyadh, Saudi Arabia

യോഗ്യത

  • ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • സൗദി അറേബ്യയിലെ അനുഭവ പരിചയം വളരെ അത്യാവശ്യമാണ് .
  • കുറഞ്ഞത് 5 വർഷത്തെ IT security experience ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad