ഇന്ത്യയുടെ, കൃഷി, കർഷക ക്ഷേമ, സഹകരണ വകുപ്പ്, ന്യൂഡൽഹിയുടെ കീഴിൽ M.S.C.S Act 2002 സെക്ഷൻ 7 പ്രകാരം രജിസ്റ്റർ ചെയ്ത മൾട്ടി-സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യാണ് സിംകോ.
ടൗൺ ഹാൾ കാമ്പസ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, വെല്ലൂർ -632004, തമിഴ്നാട്ടിലാണ് പ്രവർത്തന കേന്ദ്രം. 22/07/2014 ന് രജിസ്റ്റർ ചെയ്തത് മുതൽ ഇന്നുവരെ ഇവർ തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലായിടത്തുമുള്ള അഗ്രികൾച്ചറൽ അസോസിയേഷനുകൾ, അഗ്രികൾച്ചറൽ ഫെഡറേഷനുകൾ, ഓർഗാനിക് ഫാമിംഗ് അസോസിയേഷനുകൾ, അഗ്രികൾച്ചറൽ ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ, അഗ്രികൾച്ചറൽ സർവീസ് സെന്ററുകൾ എന്നിവയിൽ സേവനം ചെയ്യുന്നു. കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഇവർ നൽകുന്നു. ഇവർക്ക് 3000 രജിസ്റ്റർ ചെയ്ത അംഗങ്ങളും 25 ജോലിയുള്ള ജീവനക്കാരുമുണ്ട്, കൂടാതെ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കുന്ന ഒരു ഡയറക്ട് മാർക്കറ്റിംഗ് ടീം തമിഴ്നാട്ടിലുടനീളം (60 സന്നദ്ധപ്രവർത്തകർ) ഇവർക്കുണ്ട്..
SIMCO -യിൽ ഇനിപ്പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.
1. Office Assistant
ഒഴിവുകൾ:10
ശമ്പളം: 5200 - 20200
യോഗ്യത
- 10th pass/ITI/12th Pass
2. Salesman
ഒഴിവുകൾ:22
ശമ്പളം: 6200 - 26200
യോഗ്യത
- 12th Pass/ITI/Any Diploma
3. Supervisors
ഒഴിവുകൾ:8
ശമ്പളം: 6200 – 28200
യോഗ്യത
- Any Degree
4. Accountant
ഒഴിവുകൾ:4
ശമ്പളം: 7200 – 30200
യോഗ്യത
- UG/PG (B.Com/M.Com)
5. Branch Manager
ഒഴിവുകൾ:4
ശമ്പളം: 8200 – 32200
യോഗ്യത
- Any PG Degree
Age Limit
- GENERAL/UR/EWS 21-30
- SC/ST 21-35
- OBC 21-33
Selection Procedure
- Written Examination
- Certificate Verification
- Personal Interview
Probation and Training:
Probation: The applicants selected will be appointed on probation for one year (365 Working Days).
Training: The training will be imparted to the selected applicants as prescribed by the Department.
Application Fees
- The Gen/UR/EWS Applicant shall have to pay the application fees of Rs.500/-.
- The SC/ST applicants shall have to pay the application fees of Rs.250/-
അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷ ഫോം താഴെ കാണുന്ന വിലാസത്തിൽ 28.02.2022 -നോ അതിന് മുമ്പോ ലഭിക്കത്തക്ക വിധത്തിൽ നേരിട്ടോ/പോസ്റ്റ് വഴിയോ/കൊറിയർ വഴിയോ അയയ്ക്കുക.
SOUTH INDIA MULTI-STATE AGRICULTURE CO-OPERATIVE SOCIETY LTD.,
HEAD OFFICE, TOWN HALL CAMPUS,
NEAR OLD BUS STAND,
VELLORE – 632004.
Documents to be enclosed
- SSLC Certificate
- HSC Certificate
- UG Degree / Diploma Certificate / PG Degree Certificate
- Community Certificate
- Aadhar Card
- Recent Passport (3)
- Income Certifcate
- Experience Certificate Accountant & Branch Manager Post (Preference will be given), Others (If available)
- Driving License
- Technical qualification certificate (If available)
NOTE: സെർട്ടിഫിക്കറ്റസുകളുടെ ഒറിജിനൽ അയയ്ക്കരുത്
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:28.02.2022.