Ads Area

Siemens careers - Apply for latest job vacancies in Qatar, Kuwait & Saudi

1. Communication Specialist

Location :  Kuwait

യോഗ്യത

  • യുവ എൻജിനീയർമാരെ ട്രെയിൻ ചെയ്യാനും develop ചെയ്യാനും തായാറായിരിക്കണം.
  • Network Administration ൽ 10 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
  • അറബി അറിയുമെങ്കിൽ അഭികാമ്യം.
  • 4 കൺട്രോൾ സെൻ്റർ maintain ചെയ്യാൻ സാധിക്കണം.
  • Siemens TNMS system നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

2. Consultant Support Specialist 

Location :Kuwait

യോഗ്യത

  • Electrical എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
  • കുവൈറ്റ് ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അറബി അറിയുമെങ്കിൽ അഭികാമ്യം.
  • Multi cultural environment ൽ പ്രവർത്തിച്ചു  മുൻപരിചയം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Sales Manager

Location : Doha, Qatar

യോഗ്യത

  • Computer science, computer engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
  • പ്രസക്തമായ വിഷയങ്ങളിൽ professional certification ഉണ്ടായിരിക്കണം.
  • IT , software,cloud എന്നിവയിൽ മികച്ച experience ഉണ്ടായിരിക്കണം.
  •  Strong Cybersecurity experience ഉള്ളവർക്ക് മുൻഗണന.
  • Sales and business development ൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Sales Manager Services

Location : Doha, Qatar

യോഗ്യത

  • Engineering ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.അറബി അറിയുമെങ്കിൽ അഭികാമ്യം.
  • Qatar മാർക്കറ്റിൽ 5 വർഷവും സർവീസ് sales   ൽ 7 വർഷവും experience ഉണ്ടായിരിക്കണം.
  • QCD ഉണ്ടെങ്കിൽ അഭികാമ്യം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Maintenance Technician

Location :  Doha, Qatar

യോഗ്യത

  • Electrical അല്ലെങ്കിൽ mechanical engineering ൽ ഡിപ്ലോമയൊ  ബിരുദമോ ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • Tools, equipment എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. 
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Maintenance technician എന്ന നിലയിൽ മുൻപരിചയം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

6.Commercial Project Manager

Location : Riad, Saudi Arabia

യോഗ്യത

  • Finance/ Business Administration/ Accounting എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • Microsoft office ,PC applications എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • Multi task ചെയ്യാനും ജോലി ഭാരം താങ്ങാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
  • Business administration ൽ 5 വർഷത്തെ experience ഉണ്ടായിരിക്കണം.

CLICK HERE TO APPLY

7. Sales Engineer

Location : Saudi Arabia

യോഗ്യത

  • Electrical engineering ൽ ബിരുദം ഉണ്ടായിരിക്കണം.
  • അറബിയിൽ  പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് fluent aayi  സംസാരിക്കാൻ അറിയണം.
  • Multi cultural environment ൽ ജോലി ചെയ്തിട്ടുള്ള പരിചയം ഉണ്ടായിരിക്കണം.
  • Competitor products നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

8. EHS Officer

Location : Riad, Saudi Arabia

യോഗ്യത

  • സൗദി പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം .
  • സമാനമായ ബിസിനസ് ഫീൽഡിൽ  കുറഞ്ഞത് 1-5  വർഷത്തെ experience ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

9. Maintenance Technician 

Location : Doha, Qatar

യോഗ്യത

  • Electrical or mechanical technician ൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉണ്ടായിരിക്കണം.
  • Tools ,equipment എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • ഇലക്ട്രിക്കൽ mechanical systems നേ കുറിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം.
  • Maintenance technician എന്ന നിലയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
  • Valid ആയിട്ടുള്ള motor vehicle ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad