എല്ലാവര്ക്കും റിപ്പബ്ലിക് ദിന ആശംസകൾ!!! :)
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാം/ഫേസ്ബുക്ക്/ വാട്സ്ആപ്പ് ഡിപികൾ തയ്യാറാക്കാം
ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ ദിവസമാണ് റിപ്പബ്ലിക് ദിനം. ഇന്ത്യൻ യൂണിയൻ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ട് 2022 ജനുവരി 26 ന് 73 വർഷം തികയുകയാണ്. ഈ വിശേഷ ദിവസത്തിന്റെ പ്രത്യേകതകൾ പങ്കുവെച്ചുകൊണ്ട്
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ അലങ്കരിക്കുവാൻ republic day photo frame എന്ന ആപ്പിന്റെ സഹായം തേടാം.
ആപ്പ് ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്.
വിശേഷ അവസരങ്ങളോനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ഫീച്ചറുകൾ അലങ്കരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ ഈ ആപ്പിന്റെ സഹായം തേടാം click here
ലേഖനം തയ്യാറാക്കിയത് : സത്യജിത്ത് എം എസ് ,വെഞ്ഞാറമൂട്