1. Planning Engineer
Location- Saudi Arabia
യോഗ്യത
- ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും fluent ആയിരിക്കണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്
- Middle east ൽ കഴിഞ്ഞ 3 വർഷമായി ഉദ്യോഗാർഥികൾക്ക് primavera(P6)software എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 6 വർഷത്തെ കൺസ്ട്രക്ഷൻ എക്സ്പീരിയൻസ്
2. Assembler
Location- Saudi Arabia
യോഗ്യത
- എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിക്കണം
- ആവശ്യത്തിന് യോജിച്ചതനുസരിച്ചു products തിരിച്ചറിയാൻ കഴിയണം
- Drawings മനസ്സിലാക്കുകയും റിവ്യൂ ചെയ്യുകയും വേണം, ഏതെങ്കിലും Disperancy note ചെയ്താൽ ഇലക്ട്രിക്കൽ എഞ്ചിനീയർന് റിപ്പോർട്ട് ചെയ്യുക
- Rework/material wastage എന്നിവ പരമാവധി കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക
3. Mechanical production Engineer
Location- saudi Arabia
യോഗ്യത
- Mechanical engineering ൽ Bachelors ബിരുദം ഉണ്ടായിരിക്കണം
- പലതരത്തിലുള്ള welding process ൽ അറിവ് ഉണ്ടാകണം
- നല്ല ആശയവിനിമയശേഷിയും നേതൃത്വ പാടവവും വേണം
- Production documents review ചെയ്യുക
4. Welder
Location - Saudi Arabia
യോഗ്യത
- Fabrication/welding drawings മനസ്സിലാക്കാനും വായിക്കാനും കഴിയണം
- Mechanical engineering ന് ദിവസം തോറുമുള്ള job സ്റ്റാറ്റസ് inform ചെയ്യണം
- എല്ലാ applicable procedures ഉം work instructions ഉം പാലിക്കണം
- MIG welding/Tig welding എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
5. Material handler
Location- Saudi Arabia
യോഗ്യത
- Mechanical diploma യിൽ Trade certificate ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ ആശയവിനിമയത്തിന് സാധിക്കണം
- MS office പോലുള്ള പ്രാഥമിക കമ്പ്യൂട്ടർ softwares പരിചിതമായിരിക്കണം
- ഇലക്ട്രിക്കൽ panel board manufacturing company ൽ ഒരു വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Production planner
Location- Saudi Arabia
യോഗ്യത
- സമാനമേഖലയിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കോളേജ് ബിരുദം ഉണ്ടായിരിക്കണം, Technical യോഗ്യതയും പരിഗണിക്കുന്നതാണ്
- എല്ലാ projects ഉൾക്കൊള്ളിച്ച് master plan തയ്യാറാക്കുക
- ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിവ് ഉണ്ടാകണം.