Petro Rabigh's University Fresh Graduate Program (UFGP) രൂപകല്പന ചെയ്തിട്ടുള്ളത് Bachelor's ബിരുദമോ അതിൽ കൂടുതൽ യോഗ്യതയോ ഉള്ള recent university ബിരുദധാരികൾക്ക് താഴെ പറയുന്ന fileds- ലേക്കുള്ള positions fill ചെയ്യുന്നതിന് ആവശ്യമുള്ള skills വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നതിനായിട്ടാണ്.
- Manufacturing
- Engineering & Support
- Maintenance
- Operatons
- Industrial Relations
- Finance & Accounting
- Marketing
- Audit
Requirements
- 3 വർഷത്തിൽ താഴെ work experience ഉള്ള സൗദി അപേക്ഷകർക്ക് മുൻഗണന
- Full time study - ലൂടെ bachelor's ബിരുദമോ അതിൽ കൂടുതൽ യോഗ്യതയോ ഉണ്ടായിരിക്കണം
- Technical / Administrative Majors- നുള്ള മിനിമം GPA : UK, AUSTRALIA,CANADA എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന systems- ൽ 4- ൽ 2.5 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ OR. 5- ൽ 3.5 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ OR equivalent scores ഉണ്ടായിരിക്കണം
- മിനിമം IELTS band score of 5 വേണം
- Bachelor ബിരുദധാരികൾക്ക് 27 വയസ്സും Master ബിരുദധാരികൾക്ക് 28 വയസ്സും ആയിരിക്കണം
- നിങ്ങൾ മുമ്പ് ഒരു profile സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സ്റ്റാറ്റസ് കാണാനും profile അപ്ഡേറ്റ് ചെയ്യാനും attachments apload ചെയ്യാനും ദയവായി ലോഗിൻ ചെയ്യുക.