Ads Area

Noon Bamboohr - Dubai, UAE - Latest Vacancies

1. Specialist, BTL

Location: Dubai 

• Marketing അല്ലെങ്കിൽ സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.

• സമാനമായ ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.

• അറബിയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ അഭികാമ്യം.

• ആത്മവിശ്വാസവും positive ആശയ വിനിമയ കഴിവും ഉണ്ടായിരിക്കണം.

Apply here

2. Product Designer 

Location: Dubai

• highly interactive web, mobile applications എന്നിവ രൂപകല്പന ചെയ്യുന്നതിൽ പരിചയം ഉണ്ടായിരിക്കണം.

• മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

• Figma, InVision, Zeplin, Sketch, Illustrator, Photoshop, etc തുടങ്ങിയ ട്രേഡിന് ആവശ്യമായ tools ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

• വളരെ ഊർജ്ജസ്വലമായ , fast spaced environment ൽ multi task ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം .

Apply here

3. Social / Influencer Marketing Specialist

Location: Dubai   

• Influencers മായി പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം.

• മാധ്യമങ്ങൾ , influencers എന്നിവരുമായി നിലവിൽ ബന്ധം ഉണ്ടായിരിക്കണം.

• സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിലും നിർമ്മിക്കുന്നതിലുo പരിചയം ഉണ്ടായിരിക്കണം.

• ഇപ്പൊൾ ഉള്ളതും ഉയർന്നുവരുന്നതുമായ സോഷ്യൽ മീഡിയ ചാനലുകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.

Apply here

[ഡൗൺലോഡ്] പരസ്യങ്ങൾ ഇല്ലാതെ വാർത്തകൾ കേൾക്കാൻ കഥ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

4. Graphic Designer

Location: Dubai  

• Graphic designer ആയി 4-5 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.

• Graphic design അല്ലെങ്കിൽ സമാനമായ ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.

• മുൻ brand ന്റെയും marketing പ്രോജക്റ്റുകളുടെയും ശക്തമായ പോർട്ട്ഫോളിയോ ഉണ്ടായിരിക്കണം. 

• മുൻ animation work ഉo , പ്രാവീണ്യവും അഭികാമ്യമാണ്.

Apply here 

5. Head of Growth Product

Location: Dubai 

• Computer science അല്ലെങ്കിൽ engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ തത്തുല്യമായ പരിചയം. ഉണ്ടായിരിക്കണം.

• മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.

• മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം 

• ഒരു Growth product ടീമിൻ്റെ കൂടെ ജോലി ചെയ്ത അനുഭവം ഉണ്ടെങ്കിൽ അഭികാമ്യം.

Apply here

6. Head, Product Design

Location: Dubai  

• Figma , sketch , അല്ലെങ്കിൽ സമാനമായതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

• product industry, spearheading consumer engagement എന്നിവയിൽ executive ആയി 10 വർഷത്തിലധികം ജോലി ചെയ്ത അനുഭവം ഉണ്ടായിരിക്കണം.

• Rapid Prototyping tools ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

• Multi functional ടീമുകളെ നയിക്കാനും നിയന്ത്രിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.

Apply here

Top Post Ad

Below Post Ad