Ads Area

National Institute Of Disaster Management Recruitment - Apply for latest vacancies

മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിൻറെ കീഴിലുള്ള  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (NIDM), ദേശീയവും പ്രാദേശികവുമായ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിനും ശേഷി വികസന പരിപാടികൾക്കുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രധാന സ്ഥാപനമാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡൽഹി & സതേൺ കാമ്പസ് താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ  നിയമിക്കുന്നതിന് WALK-IN-INTERVIEW നടത്തുന്നു.

വിശദാംശങ്ങൾ താഴെ കൊടുക്കുന്നു 

1. Junior Consultant (Resilient Infrastructure)

ഒഴിവുകൾ: 1 

വേതനം:Rs.37500/- pm 

കൂടിയ പ്രായപരിധി: 40 years 

യോഗ്യത

  • Masters of Planning (Urban/ Infrastructure / Environment etc.) / Social Science/ Disaster Management /B. Tech (Civil Engineering).
  • Minimum 02 years of experience of drafting reports, concept notes, secondary research and letters/emails to the government and non-governmental stakeholders and organizing trainings / workshops/ conferences.
  • Excellent writing skills in English and proficiency with Computer Applications (MS Word, MS Excel and Power Point) 

2.  Junior Consultant (E-Learning)

ഒഴിവുകൾ:1 

വേതനം:Rs.37500/-pm 

കൂടിയ പ്രായപരിധി: 40 years 

യോഗ്യത

  • Graduate from a recognized University/ Institution.
  • Minimum 02 years of working experience in managing courses/ training programs/office management/workshops/writing reports etc.
  • Excellent communication and interpersonal skills (both English and Hindi). 


3. Junior Consultant (Training),

ഒഴിവുകൾ:2 

വേതനം:Rs.25,000/-pm 

കൂടിയ പ്രായപരിധി: 40 years 

യോഗ്യത

  • Graduate from a recognized University/ Institution.
  • Experience in handling training/ administrative/ logistic matters.
  • Excellent Communication (both English and Hindi) and interpersonal skills.
  • Knowledge of Computer Application including MS-Office, Internet, Email etc. 

4. Consultant (Hostel Management) 

ഒഴിവുകൾ:1 

വേതനം:Rs.50,000/- pm 

കൂടിയ പ്രായപരിധി: 55  years 

യോഗ്യത

  • Graduate from a recognized University/Institution.
  • Minimum 05 years of working experience as Hostel in-charge/warden in reputed educational institutions/organizations.
  • Excellent communication (English, Hindi/Telugu) and interpersonal skills.
  • Knowledge of Computer Application including MS-Office, Internet, Email etc

5. Consultant (Training Coordinator),

ഒഴിവുകൾ:1 

വേതനം:Rs.50,000/-

കൂടിയ പ്രായപരിധി: 55  years 

യോഗ്യത

  • Graduate from a recognized University/Institution.
  • Minimum 05 years of experience in handling training/ administrative/ logistics matters.
  • Excellent communication (both English and Hindi) and interpersonal skills.
  • Knowledge of Computer Application including MS-Office, Internet, Email etc. 

6. Junior Consultant (Hostel Support) 

ഒഴിവുകൾ:1 

വേതനം:Rs. 37500/-

കൂടിയ പ്രായപരിധി: 55  years 

യോഗ്യത

  • Graduate from a recognized University/Institution
  • Minimum 02 years of working experience as Hostel in-charge/warden in reputed educational institutions/organizations.
  • Excellent communication (Hindi & English) and interpersonal skills.
  • Knowledge of Computer Application including MS-Office, Internet, Email etc

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദമായ  ബയോഡാറ്റ നിശ്ചിത ഫോർമാറ്റിൽ  (ഇമെയിൽ ഐഡി, മൊബൈൽ നമ്പർ., ഇതര നമ്പർഉൾപ്പെടെ)  career.nidm@gmail.com എന്ന ഇമെയിൽ വഴി അയയ്ക്കാം

ഓൺലൈൻ വാക് ഇൻ ഇന്റർവ്യൂവിനുള്ള അവരവരുടെ ടൈം സ്ലോട്ട് ബുക്ക് ചെയ്യേണ്ട  അവസാന തീയതി: 17.01.2022 ആണ്. ഓരോ സ്ഥാനത്തിനും യോഗ്യരായ 20 ഉദ്യോഗാർത്ഥികൾക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഇന്റർവ്യൂനുള്ള സ്ലോട്ട് നൽകും.

ഓൺലൈൻ വാക്ക്-ഇൻ ഇന്റർവ്യൂ സൗജന്യ വീഡിയോ കോൺഫറൻസിംഗ് സോഫ്ട്‍വെയർ മുഖേന നടത്തും,  ഇതിനായി,  അപേക്ഷകന്റെ മൊബൈലിൽ/ലാപ്‌ടോപ്പിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടത് ആവശ്യമാണ്. ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള  വീഡിയോ കോൺഫറൻസിംഗ് സോഫ്‌റ്റ്‌വെയറുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുത്ത സ്ഥിരീകരിച്ച അപേക്ഷകർക്ക് മാത്രം 19.01.2022-നകം ഇമെയിൽ വഴി  അയയ്ക്കുന്നതാണ്.

ഓൺലൈൻ വാക്ക്-ഇൻ അഭിമുഖത്തിന്റെ തീയതി 21.01.2022 ആണ്. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 17.01.2022

View Official Notification

Top Post Ad

Below Post Ad