Ads Area

Multiple job vacancies in UAE & Saudi- apply now!!

1. Operations Manager 

യോഗ്യത

  • GCC  experience ഉണ്ടായിരിക്കണം.
  • Mechanical / Electrical പശ്ചാത്തലത്തോടുകൂടി  Engineering ബിരുദധാരി ആയിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.

Location :  Dubai , UAE 

CLICK HERE TO APPLY

2. Sales Manager

യോഗ്യത

  • Engineering ബിരുദം അല്ലെങ്കിൽ തത്തുല്യമായ technical യോഗ്യത ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

Location : Dubai , UAE

CLICK HERE TO APPLY

3. Commercial Manager

യോഗ്യത

  • യൂണിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം.
  • Construction industry ൽ പ്രസക്തമായ അനുഭവം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Microsoft office ൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.

Location : Dubai , UAE 

CLICK HERE TO APPLY

4. Maintenance Technician 

യോഗ്യത

  • ITI/Vocational Certificate course /Diploma Engineering in Electrical/Electronics/Automation streams യോഗ്യത ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Basic IT കഴിവുകൾ ഉണ്ടെങ്കിൽ അഭികാമ്യം.
  • ബേസിക് ഡിജിറ്റൽ ഫൗണ്ടേഷൻ കഴിവുകൾ ഉളളവർ ആയിരിക്കും ഈ ജോലിക്ക് പ്രാപ്തർ.

Location : Dubai , UAE

CLICK HERE TO APPLY

5. Safety Engineer

യോഗ്യത

  • Engineering ൽ Bachlor ബിരുദം നിർബന്ധമായും  ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • സൗദി പൗരന്മാർക്ക് മാത്രമാണ് ഈ ജോലി.
  • Construction അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ സുരക്ഷയിൽ 1-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location : Riyadh , Saudi Arabia, UAE 

CLICK HERE TO APPLY

6. Key Account Manager

യോഗ്യത

  • Bachelor ബിരുദം ഉണ്ടായിരിക്കണം.
  • Engineering ൽ ബിരുദം ഉള്ളവർക്ക് മുൻഗണന.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.

Location : Jeddah , Saudi Arabia, UAE 

CLICK HERE TO APPLY

Top Post Ad

Below Post Ad