1. Associate Consultant
Location : Abu Dhabi, United Arab Emirates
യോഗ്യത
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.അറബി അറിയുമെങ്കിൽ അഭികാമ്യം.
- Middle east ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ആശയ പരമായ കഴിവുകൾ ഉണ്ടായിരിക്കണം.
- 2-3 വർഷത്തോളം ഒരു top-tier consulting firm ൽ consultant ആയി മികച്ച പ്രകടനം കാഴ്ച വെച്ച ആളായിരിക്കണം.
2. Sales Executive
Location : Abu Dhabi, United Arab Emirates
യോഗ്യത
- Bachelor ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഇൻ്റർനാഷണൽ യോഗ്യത ഉണ്ടായിരിക്കണം.
- Complex ആശയങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Customer relationship കെട്ടിപ്പടുക്കുന്നതിൽ പ്രകടമായ കഴിവ് ഉണ്ടായിരിക്കണം.
- ടീമിന് ആവശ്യമായ നിർദ്ദേശം നൽകാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Complex sales കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
3. Regional Head
Location : Abu Dhabi, United Arab Emirates
യോഗ്യത
- അറബി അറിയുമെങ്കിൽ അഭികാമ്യം.
- ഡാറ്റ സയൻസിൽ കുറഞ്ഞത് 5-7 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- IT / OT engineering background ഉണ്ടായിരിക്കണം.
- ഒരു ടീം ലീഡർ ആയി ടീമിനെ നയിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- International business NORMS നേ കുറിച്ചുള്ള അറിവുണ്ടെങ്കിൽ അഭികാമ്യം.
4. Software Architect
Location : Abu Dhabi, United Arab Emirates
യോഗ്യത
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. അറബി അറിയുമെങ്കിൽ അഭികാമ്യം.
- Computer science അല്ലെങ്കിൽ സമാനമായ ഫീൽഡിൽ ൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ PhD ഉണ്ടായിരിക്കണം.
- PaaS infrastructures ൽ 3 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
- Software engineering ൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Data bases നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
5. Connectivity Engineer
Location : Abu Dhabi, United Arab Emirates
യോഗ്യത
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- MS office application കൈകാര്യം ചെയ്യുന്നതിൽ ആത്മവിശ്വാസം ഉണ്ടായിരിക്കണം.
- Computer science, engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
- ശക്തമായ IT background ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
6. Service Engineer
Location : Abu Dhabi, United Arab Emirates
യോഗ്യത
- Engineering ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- ഖത്തർ ഡ്രൈവിംങ് ലൈസൻസ് ഉണ്ടായിരിക്കണം.
- Petro chemical process,waste water process എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- നിലവിൽ ഖത്തറിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആൾ ആയിരിക്കണം.
- Siemens DCS and SCADA design, programming എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.