Ads Area

Motive media Group careers - Apply for latest job vacancies in UAE & Saudi

1. Events Assistant

Location: Dubai, UAE

യോഗ്യത

  • UAE events industry യേ കുറിച്ച് നല്ല അറിവും താൽപര്യവും ഉണ്ടായിരിക്കണം.
  • ഒരു event company യില് അഡ്മിൻ മായി ബന്ധപ്പെട്ട ജോലിയും supporting events ഉo ചെയ്തിട്ടുള്ള 6 മാസം മുതൽ 1 വർഷത്തെ experience ഉണ്ടായിരിക്കണം.
  • ശക്തമായ phone ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ശക്തമായ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഒരു ടീം player ആയിരിക്കണം.

CLICK HERE TO APPLY

2. System Administrator

Location: Dubai, UAE

യോഗ്യത

  • Engineering, computer എന്നിങ്ങനെ ഉള്ള technical major ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
  • സമാണമായതിൽ കുറഞ്ഞത് 3-5 വർഷത്തെ experience ഉണ്ടായിരിക്കണം.
  • System backups ,restoration ,policies എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
  • പ്രൊഫഷണൽ റഫറൻസുകൾ നൽകാൻ സാധിക്കണം.

CLICK HERE TO APPLY

3. Creative Content Artist

Location: Dubai, UAE

യോഗ്യത

  • Photoshop ,lidhtroom ഉൾപ്പെടെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിനെ കുറിച്ച് അറിവുണ്ടാവണം.
  • മികച്ച verbal ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • lighting ലുo composition ലുo പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച organisational , സമയ ക്രമീകരണ കഴിവുകൾ ഉണ്ടായിരിക്കണം.
  • Industry നിലവാരവും ആയി യോജിക്കുന്ന മികച്ച technical കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Social Media Director

Location: Dubai, UAE

യോഗ്യത

  • Advertising , Marketing , communication എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • Social media marketing ൽ 8 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
  • നല്ല ഭാഷാ പ്രാവീണ്യവും എഴുതാനുള്ള കഴിവും ഉണ്ടായിരിക്കണം.
  • ഫേസ്ബുക്ക് ബിസിനസ് മാനേജർ ഉo അതിലെ എല്ലാ components ആയും experience ഉണ്ടായിരിക്കണം.
  • ആത്മ വിശ്വാസത്തോടെ നയിക്കുകയും ഒരു ടീമിനെ ഒരു പുതിയ ഡിവിഷനിൽ ഉടനീളം കെട്ടിപ്പടുക്കുകയും ചെയ്യാൻ സാധിക്കണം.

CLICK HERE TO APPLY

5. Digital Sales Manager

Location: Riyadh , Saudi Arabia

യോഗ്യത

  • അറബിയിലും ഇംഗ്ലീഷിലും എഴുതാനും ആശായ വിനിമയo നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • സ്വതന്ത്രമായും സഹകരിച്ചും പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • Media agency ,PR,publisher എന്നിവയിൽ ഏതിലെങ്കിലും 2 വർഷത്തെ experience ഉണ്ടായിരിക്കണം.
  • എല്ലാ തലത്തിലുള്ള  ആളുകളുമായും ആശയ വിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം.
  • Saudi Arabian nationals nu മുൻഗണന.

CLICK HERE TO APPLY

6. Sales manager - VAMP

Location: Dubai

യോഗ്യത

  • Sales experience ടുകൂടിയ  account sales profession ൽ experience ഉണ്ടായിരിക്കണം.
  • Account Management ലുo customer service ലുo മുൻഗണന കൊടുത്തിരിക്കണം 
  • സ്വതന്ത്രമായി സമയവും priorities ഉo manage ചെയ്യാൻ സാധിക്കണം
  • Target setting ലൂടെയുo revenue growth കൊണ്ടുപോകുന്നതിൽ ശക്തമായ track record ഉണ്ടായിരിക്കണം.
  • Prospect accounts ൽ senior executive മായി ഉയർന്ന തലത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ സാധിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad