മത്സ്യ വിപണനം ശക്തിപ്പെടുത്തുന്നതിനു ചുവടെ പറയുന്ന യോഗ്യതയും പരിചയവുമുള്ളവരെ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
1. അസിസ്റ്റന്റ് മാനേജർ ( മാർക്കറ്റിംഗ് )
Vacancies : 06
യോഗ്യത
- സമുദ്രോത്പന്ന വിപണനത്തിൽ 3 വർഷത്തെ പരിചയമുള്ള ഫിഷറീസ് സയൻസിന്റെ ഏതെങ്കിലും ശാഖയിൽ ബിരുദം
2. Project Officer
Vacancies : 06
യോഗ്യത
- Msc
അപേക്ഷിക്കേണ്ടവിധം
അപേക്ഷകർ വെബ്സൈറ്ലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോർമാറ്റിൽ ഓൺലൈനായി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 07/01/2021 നു വൈകുന്നേരം 05 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. അപൂർണമായ അപേക്ഷകളും, നിശ്ചിത യോഗ്യതയും, പ്രവൃത്തി പരിചയവുമില്ലാത്ത അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.