1. Data Analyst
Location: Dubai, UAE
യോഗ്യത
- Engineering, Management അല്ലെങ്കിൽ technology എന്നിവയിൽ ബിരുദം നേടിയിരിക്കണം.
- Analytical കഴിവുകളോട് കൂടി HR/ finance role ൽ 0-2 വർഷത്തെ experience ഉണ്ടായിരിക്കണം.
- നല്ല ആശയ വിനിമയ ശേഷിയും പ്രശ്ന പരിഹാര കഴിവുകളും ഉണ്ടായിരിക്കണം.
- Power BI, power point എന്നിവ ഉൾപ്പെടെ microsoft office നേ കുറിച്ച് അറിവുണ്ടായിരിക്കണം.
- Python ,SQL എന്നിവയെ കുറിച്ച് അറിവ് ഉണ്ടെങ്കിൽ അഭികാമ്യം.
2. General Cashier
Location: Dubai, UAE
യോഗ്യത
- കൃത്യമായി എൻട്രിക്കും mathematical accuracy ക്കും വേണ്ടി ഡോക്യുമെൻ്റ് ഉo postings ഉo പരിശോധിക്കാൻ സാധിക്കണം.
- നയങ്ങൾക്ക് അനുസൃതമായി എല്ലാ ഫയലുകളും പണവും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയണം.
- കമ്പ്യൂട്ടർ ഉപയോഗിച്ച് രേഖകൾ സൂക്ഷിക്കാൻ കഴിയണം.
- SOP s അനുസരിച്ച് cashier banks നേ ഓഡിറ്റ് ചെയ്യാൻ സാധിക്കണം.
- വ്യക്തവും professional language ലും മറ്റുള്ളവരുമായി സംസാരിക്കാൻ സാധിക്കണം.
3. Supervisor - Front Desk
Location: UAE
യോഗ്യത
- Problem payments വേഗത്തിലാക്കാൻ ജീവനക്കാരെ സഹായിക്കാൻ സാധിക്കണം.
- പ്രശ്നം പരിഹരിക്കാൻ ആവശ്യമായ വ്യക്തിയെയോ ബന്ധപ്പെടാൻ സാധിക്കണം.
- മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
- അതിഥികളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കാൻ കഴിയണം.
- Request ചെയ്തതുപോലെ ന്യായമായ ജോലികൾ ചെയ്യണം.
4. Waitor/ Waitress
Location: Dubai, UAE
യോഗ്യത
- Positive വീക്ഷണവും വ്യക്തിത്വവും ഉണ്ടായിരിക്കണം.
- സേവന പരിചയം ഉണ്ടായിരിക്കണം.
- നന്നായി സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- ടീം work ചെയ്യാൻ സാധിക്കണം.
- Safety training ഉo certification പൂർത്തീകരിക്കണം .
5. Games Room Attendant
Location: Dubai, UAE
യോഗ്യത
- മറ്റുള്ളവരുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
- Disabilities ഉള്ള ആളുകളെ assist ചെയ്യണം.
- കമ്പനി പോളിസികളും procedures ഉo follow ചെയ്യണം.
- വ്യക്തിഗതമായും യൂണിഫോമും വൃത്തിയായി സൂക്ഷിക്കണം .
- Request ചെയ്തതുപോലെ ന്യായമായ ജോലികൾ ചെയ്യണം.