Mannai Corporation careers - Apply for latest jobs in Qatar | Gulf jobs
Mr. Trick
January 12, 2022
1. Sales Executive
യോഗ്യത
- ഏതെങ്കിലും ഒരു bachelor's ബിരുദം ഉണ്ടായിരിക്കണം. Mechanical engineering ഉള്ളവർക്ക് മുൻഗണന.
- HVACR സ്പെയർ പാർട്സ്/field devices - ൽ ( showroom and/or projects) കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം
- Qatari driving licence ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയവും അവതരണ ശേഷിയും ഉണ്ടായിരിക്കണം
- Hard work ചെയ്യാൻ തയ്യാറായിരിക്കണം
CLICK HERE TO APPLY
2. Coordinator
യോഗ്യത
- ENGINEERING- ൽ diploma - യോ bachelor ബിരുദമോ ഉണ്ടായിരിക്കണം
- Oil & gas field - ൽ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം
- Computer പരിജ്ഞാനം ഉണ്ടായിരിക്കണം
- Numerical ability ഉള്ളവരായിരിക്കണം
- ജോലിക്ക് ആവശ്യമായ ഡാറ്റ ERP system ഉപയോഗിച്ച് നൽകാൻ അറിഞ്ഞിരിക്കണം
CLICK HERE TO APPLY
3. Customer Service Supervisor
യോഗ്യത
- ഏതെങ്കിലും bachelor's ബിരുദം ഉണ്ടായിരിക്കണം
- Service / Aftermarket division - ൽ administration/supervisor - ൽ കുറഞ്ഞത് 7 മുതൽ 10 വർഷത്തെ experience ഉണ്ടായിരിക്കണം
- നല്ല customer service skills ഉo customer relationship - ൻ്റെ മൂല്യത്തെക്കുറിച്ച് അറിവുള്ളരും ആയിരിക്കണം
- Positive attitude - ഉo പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സും ഉണ്ടായിരിക്കണം
- Central Air conditioning specifications,operations,അറ്റകുറ്റപ്പണികൾ , പാർട്സ് എന്നിവയെ കുറിച്ച് അറിവുണ്ടായിരിക്കണം
CLICK HERE TO APPLY
4. Senior Sales Engineer
യോഗ്യത
- Mechanical engineering - ൽ bachelor's ബിരുദം ഉണ്ടായിരിക്കണം
- HVAC Applied products - ന്റെ sales & marketing - ൽ കുറഞ്ഞത് 8 മുതൽ 10 വർഷത്തെ experience ഉണ്ടായിരിക്കണം
- Qatari driving licence ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയവും അവതരണ ശൈലി യും ഉണ്ടാവണം
- Hard work ചെയ്യുന്നവരായിരിക്കണം
CLICK HERE TO APPLY
5. Driller
യോഗ്യത
- Deep well drilling works - ൽ കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടാവണം
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയവരായിരിക്കണം
- സർവകലാശാല ബിരുദം ഉണ്ടായിരിക്കണം
- Earthing rod installation - ഉo കിണർ back filling works - ഉo അറിഞ്ഞിരിക്കണം
- DTH,Tricon എന്നിവ ഉപയോഗിച്ച് light cable percussion drilling , rotary coring,open hole drilling എന്നിവ ചെയ്യാൻ സാധിക്കണം.