Ads Area

Majid Al Futtaim careers - Apply for latest job vacancies in UAE

1. Manager, Events 

Location : Dubai , UAE 

യോഗ്യത

  • Marketing അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദം നേടിയവർ ആയിരിക്കണം.
  • 5 വർഷത്തെ event experience ഉണ്ടായിരിക്കണം.
  • Middle east experience ഉള്ളവർക്ക് മുൻഗണന.
  • Customer centric ആയിരിക്കണം.
  • അറബി,ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

2. Human Capital Consultant 

Location :UAE

യോഗ്യത

  • Human resource അല്ലെങ്കിൽ ബിസിനസ് management ൽ ബിരുദം ഉണ്ടായിരിക്കണം.
  • മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച customer service കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • Microsoft office suit അല്ലെങ്കിൽ സമാനമായ സോഫ്റ്റ്‌വെയറിൽ അറിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Sales Executive

Location : UAE

യോഗ്യത

  • ബിസിനസ് അല്ലെങ്കിൽ സമാനമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • ഡയറക്ട് സെല്ലിംഗ് experience ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച അവതരണ ശൈലി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Associate Manager

Location : Dubai , UAE 

യോഗ്യത

  • ബിസിനസ് administration അല്ലെങ്കിൽ marketing ൽ ബിരുദം ഉണ്ടായിരിക്കണം.
  • Marketing activities മാനേജ് ചെയ്തതിൽ 5-7 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.അറബി അറിയുമെങ്കിൽ അഭികാമ്യം
  • സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • നേതൃത്വ കഴിവ് ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Programme Delivery Analyst

Location :  Dubai , UAE

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ സ്ഥാനത്തിൽ 5 വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • High performance ടീമിൻ്റെ കൂടെ പ്രവർത്തിച്ച മുൻപരിചയം ഉണ്ടായിരിക്കണം.
  • സ്ഥാനത്തിന് ആവശ്യമായ അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad