1. മൊബൈൽ ആക്സസറീസ് ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..
പ്രായ പരിധി 20 to 45
ലൊക്കേഷൻ; മലപ്പുറം ജില്ലയിലെ മക്കരപറമ്പ.
നോർമൽ സാലറി, മറ്റ് ആനുകൂല്യങ്ങൾ.
വിശദ വിവരങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക.
2. Immediate hiring for Quality controller, Assembling operator ( Female )
Qualification : Diploma, ITI
Experience : 0 to 3 years.
Location : Chottanikkara, Ernakulam
3. റസ്റ്റോറന്റ് വേക്കൻസി നാദാപുരം കോഴിക്കോട്
കോണ്ടിനന്റൽ കുക്ക്
സാലറി 25000
ഫുഡ് അക്കമഡേഷൻ,
താല്പര്യമുള്ളവർ വാട്സപ്പിൽ ബയോഡേറ്റ അയക്കുക
4. കേരളത്തിലെ പ്രശസ്തമായ ബേക്കറി റസ്റ്റോറന്റ് ഗ്രൂപ്പി ലേക്ക് ഉള്ള ഒഴിവുകൾ
ലൊക്കേഷൻ കുണ്ടന്നൂർ എറണാകുളം
സൗത്ത് ഇന്ത്യൻ കുക്ക്
നോർത്ത് ഇന്ത്യൻ കുക്ക്
അറബിക് കുക്ക്
ചൈനീസ് കുക്ക്
കോമി 3 എല്ലാ സെക്ഷനും
ക്യാപ്റ്റൻസ് 4
വെയിറ്റേഴ്സ് 8
ക്ലീനിങ് സ്റ്റാഫ്
കൗണ്ടർ സ്റ്റാഫ്
ബില്ലിംഗ് സ്റ്റാഫ്
താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക