1. Account Manager
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം. Engineering ൽ ആണെങ്കിൽ അഭികാമ്യം.
- Complex Sales Process Management / Business Development എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം .
Location : Jeddah , Saudi Arabia
2. Technician
യോഗ്യത
- Elevators & escalators industry ൽ 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Mechanical/electrical major ആയി technical institutes ൽ പഠിച്ചിറങ്ങിയ ഫ്രഷ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
- ഈ Role സൗദി പൗരന്മാർക്ക് മാത്രമാണ്.
Location : Jeddah , Saudi Arabia
3. Maintenance Engineer
യോഗ്യത
- Electrical അല്ലെങ്കിൽ mechanical engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- Elevators industry ൽ 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ആളുകളെ മാനേജ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- മികച്ച customer service കഴിവുകൾ ഉണ്ടായിരിക്കണം.
Location : Riyadh, Saudi Arabia
4. Sales Manager
യോഗ്യത
- Engineering ബിരുദം അല്ലെങ്കിൽ പ്രസക്തമായ technical background ഉണ്ടായിരിക്കണം.
- 15 വർഷത്തിലധികം UAE ൽ ഉടനീളം sales manager എന്ന നിലയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Dubai , UAE
5. Commercial Manager
യോഗ്യത
- യൂണിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം.
- Construction industry ൽ 10 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
Location : Dubai , UAE
6. Maintenance Technician
യോഗ്യത
- ITI , vocational certificate , electrical engineering ൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- Basic IT കഴിവുകൾ ഉണ്ടെങ്കിൽ അഭികാമ്യം.
- Basic digital foundation കഴിവുകൾ ഉളളവർ ആയിരിക്കും ഈ ജോലിക്ക് പ്രാപ്തർ.
Location : Dubai , UAE