Ads Area

Kerala PSC Junior Assistant/ LD Clerk Recruitment - Apply online

Kerala PSC യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി മാത്രമേ അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുകയുള്ളു.

തസ്തികയുടെ പേര് - ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് II/ എൽഡി ക്ലർക്ക്/ക്ലാർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ്.

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്നും B.A/B.Sc./B.Com എന്നിവയിൽ ബിരുദം.

അപേക്ഷകൾ സമർപ്പിക്കുന്ന രീതി

പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ‘www.keralapsc.gov.in’ വഴി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ കഴിയും.

സ്ഥാനാർത്ഥികൾ നിർബന്ധമായും നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് പോസ്റ്റിന് അപേക്ഷിക്കുക. 

ഉദ്യോഗാർഥി “മൈ ആപ്ലിക്കേഷൻ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ ഐഡിയായി ആധാർ കാർഡ് ചേർക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 02.02.2022.

View Official notification

Top Post Ad

Below Post Ad