കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയർ കമ്പനി ലിമിറ്റഡ്, കൊച്ചിയിൽ സൈറ്റ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
സൈറ്റ് എഞ്ചിനീയർ
യോഗ്യത
- സിവിൽ / ഇലക്ട്രിക്കലിൽ ബി-ടെക് ബിരുദം
- ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം
അപേക്ഷകർ അവരുടെ അപേക്ഷയിൽ മുൻഗണന നൽകുന്ന ജില്ലകൾ വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.
ജില്ലകൾ
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, തിരുവനതപുരം.
റെമ്യുനറേഷൻ
Rs.18000/- (പതിനെണ്ണായിരം രൂപ മാത്രം) യാത്ര ചിലവ് ഉൾപ്പെടെ.
കരാർ കാലയളവ്
- നിയമനം 179 ദിവസത്തേക്ക് കരാറിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം
എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും 10/02/2022-നോ അതിനുമുമ്പോ താഴെ പറയുന്ന അഡ്രസ്സിൽ അയക്കേണ്ടതാണ്.
വിലാസം
Dy.General Manager (P&A)
കെഇഎൽ
7th ഫ്ലോർ ഹൗസിംഗ് ബോർഡ് ഓഫീസ് കോംപ്ലക്സ്
പനമ്പിള്ളി നഗർ, കൊച്ചി – 682 036.
കെഇഎൽ
7th ഫ്ലോർ ഹൗസിംഗ് ബോർഡ് ഓഫീസ് കോംപ്ലക്സ്
പനമ്പിള്ളി നഗർ, കൊച്ചി – 682 036.
മറ്റ് വിവരങ്ങൾക്ക് : ഇവിടെ നോക്കുക