Ads Area

IRENA Careers - Apply for latest jobs in Abu dhabi

1. Associate Program officer

Location- Abhudhabi

യോഗ്യത

  • Business, finance, economics അല്ലെങ്കിൽ മറ്റു relevant field ൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • Project management ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Priority activities ഉം Assignments ഉം തിരിച്ചറിഞ്ഞു priorities adjust ചെയ്യുക
  • ലക്ഷ്യം കൈവരിക്കാൻ collegues നോടൊപ്പം സഹകരണമനോഭാവത്തോടെ പ്രവർത്തിക്കണം

CLICK HERE TO APPLY

2. Associate web & system developer

Location- Abudhabi

യോഗ്യത

  • Web programming lanaguages ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ASP, NET, Site core, S4c server എന്നിവയിൽ എക്സ്പീരിയൻസ് ആവശ്യമാണ്
  • Computer scienece, information systems, software engineering ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • PDF reports develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Programme officer

Location- Abudhabi

യോഗ്യത

  • അഡ്വാൻസ്ഡ് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
  • മിനിമം 5 വർഷത്തെ പുരോഗതിയുള്ള ഉത്തരവാദിത്വ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English&Danish എന്നിവയിൽ നന്നായി എഴുതാനും വായിക്കാനും കഴിയണം
  • എല്ലാ ഉത്തര വാദിത്വങ്ങളുടെയും നേതൃത്വം ഏറ്റെടുക്കണം

CLICK HERE TO APPLY

4. Associate programme officer

Location- Abudhabi

യോഗ്യത

  • Engineering, Economics, social science അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • Renewable energy field ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള അറിവ് അത്യാവശ്യമാണ്
  • മറ്റു ഭാഷകളിൽ അറിവുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

5. Communication Assistant

Location- Abudhabi

യോഗ്യത

  • Stakeholder databases maintain ചെയ്യുകയും content ന്റെ timely update ഉം ഉറപ്പ് വരുത്തുക
  • Communications support ൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം

CLICK HERE TO APPLY

6. Associate Analyst

Location- Abudhabi

യോഗ്യത

  • മിനിമം 2 വർഷത്തെ പുരോഗതിയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Advanced യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം, French അറിയാമെങ്കിൽ അഭികാമ്യം.

CLICK HERE TO APPLY

Top Post Ad

Below Post Ad