"CGMFP & ICAR-IIMR സംയുക്ത പ്രോജക്റ്റ് ആയ "ഛത്തീസ്ഗഡിലെ മില്ലറ്റ് പ്രൊമോഷൻ" -നു വേണ്ടി യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളെ താഴെ പറയുന്ന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി ന്യൂട്രിഹബ്, ICAR - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് ഓൺലൈനായി (വെർച്വൽ) 10/01/2022 10:00 A.M മുതൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.
1. Senior Consultant -1
ഒഴിവുകൾ: 01
പ്രൊജക്റ്റ് : CGMFP & ICAR-IIMR joint project on “Millet Promotion in Chhattisgarh”
ശമ്പളം : Rs 1.00 Lakh/ month (Consolidated)
പ്രൊജക്റ്റ് കാലാവധി: Project Till March 2022 (Likely to be extended up to 2023)
യോഗ്യത
- Master’s degree in: Agricultural sciences (Seed Technology/ Plant Breeding/ Agronomy/ Agrl. Economics) Food Engineering/ Agrl. Processing Engineering/ or Equivalent Master Degree in Agri-Business/ Agri-Marketing from Recognized Institute or allied fields.
- Must be having relevant experience of 5-10 years.
- Exposure in FPOs Management with experience in Millet’s value chain including Production, Processing, procurement, marketing in Millets.
പ്രായം: 40 years or below
2. Senior Consultant -2
ഒഴിവുകൾ: 01
പ്രൊജക്റ്റ് : CGMFP & ICAR-IIMR joint project on “Millet Promotion in Chhattisgarh”
ശമ്പളം : Rs 1.00 Lakh/ month (Consolidated)
പ്രൊജക്റ്റ് കാലാവധി: Project Till March 2022 (Likely to be extended up to 2023)
യോഗ്യത
- Master’s degree in: Food Technology/Food Engineering/ Agrl. Processing Engineering/ MBA/ PGDM/ M. Tech or Equivalent Master Degree in Agri-Business/ Agri-Marketing/ AgriEconomics/ Agricultural Extension from Recognized Institute or allied fields.
- Must be having relevant experience of 5-10 years.
- Exposure in FPOs Management with experience in Millet’s value chain including Production, Processing, and EDP in Millets and machinery retrofitting is preferred.
Age: 40 years or below.
3. Junior Consultants
ഒഴിവുകൾ: 14
പ്രൊജക്റ്റ് : CGMFP & ICAR-IIMR joint project on “Millet Promotion in Chhattisgarh”
ശമ്പളം : Rs 50,000/ month (Consolidated)
പ്രൊജക്റ്റ് കാലാവധി: Project Till March 2022 (Likely to be extended up to 2023)
യോഗ്യത
- Master’s degree in: Agricultural sciences (Seed Technology/ Agronomy / Plant Breeding/ Agrl. Economics) Agrl. Extension, or Equivalent Master Degree in Agri-Business/ AgriMarketing from Recognized Institute or allied fields.
- Must be having relevant experience of 2-5 years.
- Exposure to field production and procurement, processing and machinery retrofitting in millets.
- Willing to work in District headquarters in Chhattisgarh with govt departments and liase with various stakeholders
പ്രായം: 40 years or below
അപേക്ഷിക്കേണ്ട വിധം
യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ നിർദിഷ്ട ഫോർമാറ്റിൽ അപേക്ഷ പൂരിപ്പിച്ച്, സി.വി അനുഭവപരിചയ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും സമീപകാലത്തെ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും സഹിതം 07.01.2022 അല്ലെങ്കിൽ അതിനുമുമ്പ്, 3:00 pm-ന് ലഭിക്കത്തക്ക വിധത്തിൽ dayakar@millets.res.in എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
07.01.2022, 03:00 PM-ന് ശേഷം ലഭിക്കുന്ന CV-കൾ പരിഗണിക്കില്ല