ICAR - സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പലപ്പോഴും ICAR - CTCRI എന്ന് ചുരുക്കി വിളിക്കപ്പെടുന്നു, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള ഒരു ഘടക സ്ഥാപനമാണ് ഉഷ്ണമേഖലാ കിഴങ്ങുവിളകളെക്കുറിച്ചുള്ള ഗവേഷണത്തിനായി മാത്രം സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക ഗവേഷണ സ്ഥാപനം. ഈ സ്ഥാപനം തിരുവനന്തപുരത്തുള്ള ശ്രീകാര്യം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
സ്റ്റോർ സംബന്ധമായ ജോലികൾക്കായി, പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിൽ, ഒരു വർഷത്തേക്കോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സാധ്യതയുള്ള കാലയളവിലേക്കോ ഒരു YOUNG PROFESSIONAL I നെ നിയമിക്കുന്നതിനായി ICAR-CTCRI - യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക:Young Professional
നിയമന രീതി: Temporary
ശമ്പളം: Rs.25000/- (കണ്‍സോളിഡേറ്റഡ്)
യോഗ്യത
- Bachelor's degree.
- Desirable : Knowledge of computer related works
പ്രായം: Minimum age 21 years and maximum age 45 years (with relaxation as per GOI/ICAR).
അപേക്ഷിക്കേണ്ട വിധം
ഒപ്പോടുകൂടിയ കൃത്യമായി പൂരിപ്പിച്ച നിർദ്ദിഷ്ട അപേക്ഷ, പ്രായം,ജനന തീയതി,യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സെർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആറ് മാസത്തിനുള്ളിൽ എടുത്ത തന്റെ ഫോട്ടോഗ്രാഫും സഹിതം pcnoblec@yahoo.co.in എന്ന ഇമെയിൽ വിലാസത്തിൽ 15th January 2022 - യിലോ അതിന് മുമ്പായോ കിട്ടത്തക്ക വിധത്തിൽ അയയ്ക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15th January 2022.
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: www.ctcri.org