1. Managing Consultant
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം.
- ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- Security practitioners നൊപ്പം ജോലി ചെയ്ത അനുഭവം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Riyad , Saudi Arabia
2. Operations Manager
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം.
- ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Riyadh , Saudi Arabia
3. Consultant
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം .
- Cyber security യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല അറിവ് ഉണ്ടായിരിക്കണം.
- ടാസ്കുകൾ നിയന്ത്രിക്കാനും work സ്ട്രീമുകൾ ഏകോപിപ്പിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- Strategic level സംഭവങ്ങൾ വികസിപ്പിക്കാൻ പ്രാപ്തരായിരിക്കണം.
Location : Riyadh, Saudi Arabia
4. Security Associate Partner
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- കോർ ഡൊമെയ്നുകളുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Consulting ,systems integration എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Riyadh , Saudi Arabia
5. Marketing Lead
യോഗ്യത
- MNC യില്‍ പരിചയം ഉണ്ടായിരിക്കണം.
- ബിസിനസ് sales & delivery യില്‍ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Riyadh , Saudi Arabia
6. Public Sector Lead
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- Public Industry പ്രോജക്ടുകളിൽ ഒപ്പു വച്ചു പരിചയം ഉണ്ടായിരിക്കണം.
- അറബിയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ അഭികാമ്യം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Riyadh, Saudi Arabia