1. Purchasing Officer
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- ഹോട്ടലുകളിൽ കുറഞ്ഞത് 2-3 വർഷത്തെ purchasing experience ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച time management കഴിവുകൾ ഉണ്ടായിരിക്കണം.
Location : Dubai , UAE
2. Assistant Finance Manager
യോഗ്യത
- Accounting അല്ലെങ്കിൽ Finance ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ മേഖലയിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച വിശകലന , പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Dubai , UAE
3. Outlet Supervisor
യോഗ്യത
- Hotel management അല്ലെങ്കിൽ സമാനമായ ഫീൽഡിൽ കോളേജ് ഡിപ്ലോമ ഉണ്ടായിരിക്കണം.
- Food & Beverage/Restaurant , Banquet operation എന്നിവയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
- മികച്ച അതിഥി സേവന കഴിവുകൾ ഉണ്ടായിരിക്കണം.
- നേത്രത്വം വഹിക്കാനും ടീം work ചെയ്യാനും തയ്യാറായിരിക്കണം.
Location : Dubai , UAE
4. Room Service Order Taker
യോഗ്യത
- Hotel management അല്ലെങ്കിൽ സമാനമായ ഫീൽഡിൽ കോളേജ് ഡിപ്ലോമ ഉണ്ടായിരിക്കണം.
- Food & Beverage/Restaurant ൽ മുൻ പരിചയം ഉണ്ടായിരിക്കണം.
- മികച്ച അതിഥി സേവന കഴിവുകൾ ഉണ്ടായിരിക്കണം.
- ടീം work ചെയ്യാൻ തയ്യാറായിരിക്കണം.
Location : DUBAI , UAE
5. Beverage Manager
യോഗ്യത
- Hotel management അല്ലെങ്കിൽ സമാനമായ ഫീൽഡിൽ കോളേജ് ഡിപ്ലോമ ഉണ്ടായിരിക്കണം.
- നേത്രത്വം വഹിക്കാനും ടീം work ചെയ്യാനും തയ്യാറായിരിക്കണം.
- മികച്ച അതിഥി സേവന കഴിവുകൾ ഉണ്ടായിരിക്കണം.
- Food & Beverage/Restaurant , Banquet operation എന്നിവയിൽ മുൻ പരിചയം ഉണ്ടായിരിക്കണം.
Location : Dubai , UAE
6. Chief Concierge
യോഗ്യത
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- പ്രാദേശിക, വിദേശ ഭാഷകളെക്കുറിച്ചുള്ള അറിവുണ്ടെങ്കിൽ അഭികാമ്യം.
- അതിഥികളുമായി നല്ല ബന്ധം നിലനിർത്താൻ സാധിക്കണം.
- കുറഞ്ഞത് 1 വർഷത്തെ supervisory experience ഉണ്ടായിരിക്കണം.
Location : Dubai , UAE