1. Field Engineer
Location : Riyadh, Saudi Arabia
യോഗ്യത
- Civil, Structural അല്ലെങ്കിൽ Mechanical engineering എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- Sales oriented ആയിരിക്കണം.
- Technical Engineering ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
2. Account Manager
Location : Saudi Arabia
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- Civil / Mechanical ഉണ്ടെങ്കിൽ അഭികാമ്യം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- സ്വയം challenge ചെയ്യാനും പഠിക്കാനും ഉള്ള thirst ഉണ്ടായിരിക്കണം.
- Sales , construction industry എന്നീ പശ്ചാത്തലം ഉള്ളവർക്ക് മുൻഗണന.
3. Customer Service Representative
Location : Jeddah, Saudi Arabia
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. ആശയവിനിമയം നടത്താൻ സാധിക്കണം.
- SAP system ഉപയോഗിച്ച് മുൻപരിചയത്തോടുകൂടി MS office ൽ അറിവുണ്ടായിരിക്കണം.
- Multi task ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- Target achieve ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
4. Technical Support Engineer
Location : Jeddah , Saudi Arabia
യോഗ്യത
- Structural അല്ലെങ്കിൽ civil engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- Auto cad നേ കുറിച്ച് അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കണം.
- Steel structure design ഉൾപ്പെടെ സിവിൽ അല്ലെങ്കിൽ structural engineering ൽ മുൻപരിചയം ഉണ്ടായിരിക്കണം.
5. Account Manager
Location :Dubai, UAE
യോഗ്യത
- Civil engineering ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- Project അല്ലെങ്കിൽ site engineer ആയി മുൻപരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
6. Operations Leader
Location : Dubai, UAE
യോഗ്യത
- Engineering ൽ ബിരുദവുംSupply Chain, Engineering, Manufacturing അല്ലെങ്കിൽ Business എന്നിവയിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.
- കുറഞ്ഞത് 1 വർഷത്തെ എന്നാൽ 3 വർഷത്തിൽ കവിയാത്ത മുൻപരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച customer experience നൽകുന്നതിൽ പ്രതിബദ്ധത ഉണ്ടായിരിക്കണം.
- Operation management വിഷയങ്ങളോട് താല്പര്യം ഉണ്ടായിരിക്കണം.
3. Sales Engineer
Location : Dubai, UAE
യോഗ്യത
- Engineering ൽ ബിരുദം ഉണ്ടായിരിക്കണം. Electrical ആണെങ്കിൽ അഭികാമ്യം.
- Technical sales ൽ 3-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- മലയാളം , ഹിന്ദി എന്നിവ അറിയുമെങ്കിൽ അഭികാമ്യം.
- മികച്ച സമയ management കഴിവുകൾ ഉണ്ടായിരിക്കണം.
8. Business Specialist
Location : Dubai, UAE
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം. ഫ്രെഞ്ച് അറിയുമെങ്കിൽ അഭികാമ്യം.
- യാത്ര ചെയ്യാൻ available ഉo അതിനുള്ള കഴിവും ഉണ്ടായിരിക്കണം.
- ഒരു Multi National company യില് നിന്ന് matrix environment ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- SAP analytics ൽ മികച്ച experience ഉണ്ടായിരിക്കണം.