Ads Area

Etihad Airways careers - Apply for latest job vacancies in UAE

1. Load Planner

Location: Abu Dhabi, UAE

യോഗ്യത

  • സയൻസ് ,കണക്ക് എന്നിവയിൽ ഏതിലെങ്കിലും അല്ലെങ്കിൽ രണ്ടിലും സെക്കൻഡറി സ്കൂൾ തലം വരെ പഠിച്ചിരിക്കണം 
  • സമാനമായ സ്ഥാനത്തിൽ major international airport ൽ കുറഞ്ഞത് 3 വർഷത്തെ experience ഉണ്ടായിരിക്കണം.
  • സുരക്ഷിതത്വത്തിൽ ശക്തമായ ശ്രദ്ധ ഉണ്ടായിരിക്കണം.
  • ശക്തമായ നേതൃപാടവം ഉണ്ടായിരിക്കണം.
  • ഒരു ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയണം.

CLICK HERE TO APPLY

2. Specialist

Location: Abu Dhabi, UAE

യോഗ്യത

  • 2 വർഷമോ അതിൽ കൂടുതലോ ഉള്ള ഡിപ്ലോമ യോഗ്യത എങ്കിലും ഉണ്ടായിരിക്കണം.
  • Customer experience ലോ കമ്മ്യൂണിറ്റി മാനേജ്മൻ്റ് റോളിലോ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • സോഷ്യൽ മീഡിയ trends നേ കുറിച്ചും കമ്മ്യൂണിറ്റി ബിൽഡിംഗ് നേ കുറിച്ചും ശക്തമായ അറിവുണ്ടായിരിക്കണം.
  • Service recovery improve ചെയ്യാനും ഭാവിയിൽ ആവർത്തിക്കുന്നത് തടയാനും സാധിക്കണം.

CLICK HERE TO APPLY

3. Business Analyst

Location:  Abu Dhabi, UAE

യോഗ്യത

  • കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യമായ bachelor ബിരുദം ഉണ്ടായിരിക്കണം.
  • Airline domain system നേ കുറിച്ച് അറിവുണ്ടായിരിക്കണം.
  • ബിസിനസ് Analyst, Multi-layered environment എന്നിവയിൽ 5 വർഷത്തിലധികം experience ഉണ്ടായിരിക്കണം.
  • IIBA CCA,CBAP  തുടങ്ങിയ യോഗ്യത ഉള്ളവർക്ക് മുൻഗണന .
  • Microsoft suit, etc എന്നീ tools ൽ experience ഉണ്ടായിരിക്കണം.

CLICK HERE TO APPLY

4. Category Officer 

Location: Abu Dhabi, UAE

യോഗ്യത

  • Diploma തലത്തിലുള്ള യോഗ്യത ഉണ്ടായിരിക്കണം.
  • MS products നേ കുറിച്ച് അറിവുണ്ടായിരിക്കണം.
  • ശക്തമായ വിശകലന വൈദഗ്ധ്യം ഉണ്ടായിരിക്കണം.
  • P2P ൽ experience ഉണ്ടായിരിക്കണം.
  • Procurement operation ൽ കുറഞ്ഞത് 3 വർഷത്തെ experience ഉണ്ടായിരിക്കണം.

CLICK HERE TO APPLY

5. Administrator

Location: Abu Dhabi, UAE

യോഗ്യത

  • ഇംഗ്ലീഷിലും second language ലുo പ്രാവിണ്യം ഉള്ളവരായിരിക്കണം.
  • മികച്ച ആശയ വിനിമയവും സംഘടന വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
  • സമാന സ്ഥാനത്ത് 3 വർഷത്തെ experience ഉണ്ടായിരിക്കണം.
  • എല്ലാ administrative task കളിലും ഉത്തരവാദിത്വം ഉണ്ടായിരിക്കണം.

CLICK HERE TO APPLY

6. Quality Assistant

Location: Abu Dhabi, UAE

യോഗ്യത

  • കുറഞ്ഞത് CIEH ലെവൽ 2 ഫൂഡ് ഹൈജീൻ തുല്യതയോടെ  BSc ബിരുദം വരെയുള്ള വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • നിർബന്ധമായും സംസാരിക്കാനും എഴുതാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം.
  • നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
  • ആവശ്യമെങ്കിൽ junior staff നേ ഉപദേശിക്കാനും നയിക്കാനുമുള്ള  കഴിവ് ഉണ്ടായിരിക്കണം.
  • HACCP system ൽ experience ടു കൂടി ഫൂഡ് industry ൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Top Post Ad

Below Post Ad