1. Junior maintenance Technicians
Location- Dubai, UAE
യോഗ്യത
- Highschool diploma/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- ശക്തമായ വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
- പലതരത്തിലുള്ള welding techniques ൽ അറിവും മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- ഗണിതശാസ്ത്രത്തിലുള്ള കഴിവുണ്ടായിരിക്കണം
2. Team leader
Location- Dubai, UAE
യോഗ്യത
- UAE driving license ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Computer IT എന്നിവയിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
- ഫ്ലൈറ്റ് operations terminology യിൽ കഴിവുണ്ടായിരിക്കണം
3. Equipment operator
Location-Dubai, UAE
യോഗ്യത
- Highschool യോഗ്യതയും മിനിമം 10 വർഷത്തെ Schooling ഉം ആവശ്യമാണ്
- Basic ആയിട്ടുള്ള ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- UAE driving license ഉണ്ടായിരിക്കണം
- Ground support Equipment ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Customer Service Agent
Location- UAE Dubai
യോഗ്യത
- ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള fluency നിർബന്ധമാണ്
- നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം
- Microsoft office packages ൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
- അസാധ്യ sales നടത്തുന്നതിനുള്ള കഴിവ് ഉണ്ടാകണം
5. Business development manager
Location- Dubai, UAE
യോഗ്യത
- Sales force CRM System ഉപയോഗിച്ച് sales Activities manage ചെയ്യണം
- Microsoft office ൽ അറിവ് ഉണ്ടായിരിക്കണം
- നല്ല അവതരണ ശേഷിയും സ്വാധീനിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- ടൂറിസം മേഖലയിൽ നല്ല അറിവ് ഉണ്ടാകണം.