Ads Area

CISF Recruitment - Apply for latest job vacancies - plus two pass

 സ്പോർട്സ് ക്വാട്ടയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) 2201- ന്റെ  249 ഒഴിവുകളിലേക്ക് ഇന്ത്യയിലെ പുരുഷ/സ്ത്രീ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ 

  1. അത് ലെറ്റിക്സ് 
  2. ബോക്സിങ് 
  3. ബാസ്കറ്റ് ബോൾ 
  4. ജിംനാസ്റ്റിക്സ്
  5. ഫുട്ബോൾ 
  6. ഹോക്കി 
  7. ഹാൻഡ്‌ബാൾ 
  8. ജൂടോ 
  9. കബഡി 
  10. ഷൂട്ടിംഗ് 
  11. സ്വിമ്മിംഗ് 
  12. വോളി ബോൾ 
  13. വെയിറ്റ് ലിഫ്റ്റിംഗ് 
  14. ഗുസ്തി 
  15. റ്റയ്‌ക്വോണ്ടോ

യോഗ്യത 

  • ഗെയിംസ്, സ്‌പോർട്‌സ്, എന്നിവയിൽ സംസ്ഥാനം/ ദേശീയ/ അന്തർദേശീയ തലങ്ങളെ പ്രതിനിധീകരിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 12- ആം ക്ലാസ്സ്‌ പാസ്സ്.

റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിനായി cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 31/03/2022
View Official Notification

Top Post Ad

Below Post Ad